Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
കൂട്ടികൊണ്ട് പോയി. സാമാന്യം വലിയ ഒരു ഷോപ് ആയിരുന്നു. പതിനഞ്ചോളം സ്റ്റാഫ് വർക്ക് ചെയ്യുന്നുണ്ട് . തരക്കേടില്ലാതെ കസ്റ്റമേഴ്സ് കടയിൽ ഉണ്ട് ഞാൻ ചെല്ലുമ്പോളും . അപ്പോൾ വീണ്ടും എന്നിലെ പഴയ അസൂയ തലപൊക്കി. വെറുതെ പഠിക്കാൻ പോയി. പ്ലസ്ടു തോറ്റവൻ ദാണ്ടെ കോടികൾ ഉണ്ടാക്കുന്നു നമ്മൾ ഇത്രേം പഠിച്ചതും അവൻ പഠിക്കാഞ്ഞതും തമ്മിൽ വല്യ കാര്യമൊന്നുമില്ല എന്ന് മനസ്സിൽ ഓർത്തു.
വൈകുന്നേരം അവൻ കട അടക്കുന്നത് വരെ അവന്റെ കൂടെ അവിടെ ചുറ്റി പറ്റി ഇരുന്നു . കട അടച്ചു അവനൊപ്പം അവന്റെ കാറിൽ കേറി വീട്ടിലേക്കു യാത്ര ആയി. അവന്റെ കാർപാർക്കിങ്ങിൽ കാര് നിർത്തി ഞാൻ ബൈ പറഞ്ഞു പോകാൻ നേരം അവൻ ചായ കുടിച്ചിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചു വീട്ടിലേക്കു കൂട്ടികൊണ്ട് പോയി.
ബെല്ലടിച്ചു.
ആശ വന്നു ഡോർ തുറന്നു . എന്നെ കണ്ടതും പുഞ്ചിരിയോടെ അവൾ അകത്തേക്ക് ക്ഷണിച്ചു. വീട്ടിൽ നിക്കുമ്പോൾ തട്ടം ഇട്ടിട്ടില്ലായിരുന്നതുകൊണ്ട് ഞാൻ അകത്തേക്ക് കയറി ഇരുന്നപ്പോളേക്കും അവൾ അകത്തു പോയി ഒരു ഷാൾ എടുത്ത് തലയിൽ ഇട്ടുകൊണ്ട് വന്നു . ഇപ്പൊ ചായ എടുക്കാം എന്ന് പറഞ്ഞു തിരിഞ്ഞു കിച്ചണിലേക്ക് പോയ അവളുടെ വലിയ വിടർന്ന കുണ്ടികളുടെ ഡാൻസിങ് കണ്ണിലുടക്കി അതിലേക്ക് നോക്കി ഇരുന്ന് പോയി.
ചായയും പലഹാരങ്ങളും ഒരു ട്രെയിൽ കൊണ്ടുവന്നു മുന്നിലേക്ക് വക്കുമ്പോളേക്കും ഷാഹു കുളിച്ചു ഫ്രഷ് ആയി എത്തി സോഫയിൽ എനിക്കരുകിലായി ഇരുന്നു. ആശ മുന്നിൽ ഇരുന്ന ടീപോയിലേക്ക് ചായയും പലഹാരവും വച്ച് ടീപോ ഞങ്ങൾക്ക് അരികിലേക്ക് നീക്കി വച്ചു. ആ
💬 Comments
View all comments