Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]
ചെയ്യ്, പക്ഷെ പെണ്ണിന്റെ ജീവിതം കളയരുത്, എനിക്ക് അത്രേ ഉള്ളൂ"
സജു: " നിനക്ക് എന്നെ അറിയില്ലേ, ഇന്ന് വൈകിട്ട് നീ എങ്ങും പോകല്ലേ, നമ്മുക്ക് ഒരു കുപ്പി എടുക്കാം"
" ഓക്കേ ഞാൻ ഒന്ന് കുളിക്കട്ടെ സജുച്ചാ " എന്നും പറഞ്ഞു ഞാൻ കുളിക്കാനായി തയ്യാറെടുത്തു, സജു റൂമിൽനിന്നും പോയപ്പോൾ തന്നെ ഞാൻ ഫോണെടുത്തു
" ഇന്ന് നീ സജുവിനെ ചിരിച്ചു മയക്കി എന്ന് കേട്ടല്ലോ" മെസ്സേജ് ടൈപ്പ് ചെയ്തു അവൾക്ക് ഇട്ടു.
അവൾ ഓൺലൈൻ ഇല്ല എന്ന് കണ്ടു ഞാൻ കുളിക്കാനായി കയറി.
കുളിച്ചിറങ്ങി ഡ്രസ്സ് എല്ലാം മാറി സെറ്റ് ആയിട്ട് ഫോൺ എടുത്തുകൊണ്ട് കട്ടിലിലേക്ക് കിടന്നു, അവളുടെ മെസ്സേജ് കണ്ടു ഓപ്പൺ ആക്കി " എന്തെ അസൂയ തോന്നിയോ " പിന്നെ കുറെ സ്മൈലിയും
" പറഞ്ഞില്ലേ എനിക്ക് എന്തിനാ അസൂയ, നിനക്ക് ഇഷ്ടമാണേൽ നീ മുട്ടിക്കൊ" ഞാൻ പറഞ്ഞു.
" ഒരസൂയയുമില്ലേ ഇയ്യാൾക്ക് " അവൾ വീണ്ടും ചോദിച്ചു
" നീ സന്തോഷിക്കുന്നതിനു എനിക്കെന്തിനാ അസൂയ , നിനക്ക് സേഫ് എന്ന് തോന്നിയാൽ നീ സന്തോഷിക്ക് പെണ്ണെ, പിന്നെ ഇപ്പൊ നിന്നെ വേറൊരാള് പണിയുന്നത് കാണാൻ എനിക്കും ഒരാഗ്രഹം " കണ്ണിറുക്കുന്ന സ്മൈലി ഇട്ടുകൊണ്ട് ഞാൻ പറഞ്ഞു.
അവൾ : " അയ്യെടാ നോക്കി ഇരുന്നോ ഇപ്പൊ കാണാം "
ഞാൻ: " ( കുറെ സ്മൈലികൾ) ഇന്ന് നൈറ്റ് ഞാൻ വരില്ല, നീ ചിരിച്ചു എന്നും പറഞ്ഞു ഇന്ന് സജു എനിക്ക് വേണ്ടി കുപ്പി എടുത്ത് പാർട്ടി ആണ്"
അവൾ:
💬 Comments
View all comments