Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]
" സത്യം ? , എന്റെ ഒരു ചിരിക്ക് ഇത്ര ഡിമാൻഡോ"
ഞാൻ: " അയ്യാൾക്ക് നീ എന്ന് വച്ചാൽ പ്രാന്താടീ പെണ്ണേ"
അവൾ നാണത്തിന്റെ സ്മൈലി അയച്ചു.
ഞാൻ: ശരിയെടി, എനിക്ക് വീട്ടിൽ വിളിക്കണം, പിന്നെ എന്തേലും ഒന്ന് കുക്ക് ചെയ്യണം ശരി ബൈ"
ഞാൻ ഷാഹുവിനെ വിളിച്ചു പറഞ്ഞു അന്ന് രാത്രി ചെല്ലില്ല, സജുവിന്റെ വക പാർട്ടി ഉണ്ടെന്നു.കുറച്ചുനേരം സംസാരിച്ചു ഫോൺ വച്ചു.
--------- ---------- -----------
വൈകുന്നേരം ആയപ്പൊളേക്കും ഒരു ജാക്ക് ഡാനിയൽ ഫുള്ളുമായി സജു റൂമിലെത്തി.
ഞാൻ ഹോട്ടലിൽ വിളിച്ചു ഫുഡും ഓർഡർ ചെയ്ത് , അവർ രണ്ടും കുളിച്ചു റെഡി ആയി വന്നപ്പോഴേക്ക് ഫുഡും എത്തി. ബീഫ് ഫ്രയും ചിക്കൻ ഫ്രയും ടച്ചിങ് ആയി എടുത്ത് ഞങ്ങൾ അടി തുടങ്ങി .
" മക്കളെ വെള്ളം അടി പരിപാടി എനിക്ക് ഇഷ്ടപ്പെട്ടു, പക്ഷെ എന്തിൻറെ ചിലവ ഇത്." സന്തോഷേട്ടൻ ചോതിച്ചു
" ഒന്നുമില്ല ചേട്ടാ ഒരു ഫ്രണ്ട് നാട്ടിൽ നിന്നും വന്ന്. അവൻ എയർപോർട്ടിൽ നിന്നും എടുത്തിട്ട് വന്ന കുപ്പി
ഒരെണ്ണം എനിക്ക് തന്നു, അതോണ്ട് നമ്മുക്ക് ഒരുമിച്ചിരുന്ന് അടിക്കാം എന്ന് കരുതി" സജു കാര്യം പറയണ്ട എന്ന് എന്നെ കണ്ണിറുക്കി കാണിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ ചിരിച്ചുകൊണ്ട് കേട്ടിരുന്നു.
" ഞാൻ കരുതി നിന്റെ നേഴ്സ് പെറ്റു എന്ന്, നീ അച്ഛൻ ആയെൻറെ ചിലവാകും എന്ന് " കള്ള് മൂത്തതിന്റെ വഷളൻ ചിരി ചിരിച്ചുകൊണ്ട് സന്തോഷേട്ടൻ പറഞ്ഞു.
" ഓ എനിക്ക് അവളെ വയറ്റിൽ ആക്കാതെ കളിയ്ക്കാൻ അറിയാം, സജു
💬 Comments
View all comments