Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]
നീ ധൈര്യമായി പോകൂ , തൊട്ടപ്പുറത്തു ഞാനില്ലേ, എന്താവശ്യമുണ്ടേലും ഒന്ന് വിളിച്ചാൽ പോരെ " ഞാൻ ഉള്ളിലെ സന്തോഷം മറച്ചു വച്ച് അവനോട് പറഞ്ഞു.
"ഡാ അവൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണ്, അതിനെന്ന ചെയ്യും, നീ ഇവിടെ വന്നു കിടക്കേണ്ടി വരും " അവൻ പറഞ്ഞു
" അത് സാരമില്ല, എനിക്ക് പേടി തോന്നിയാൽ ഞാൻ തൂക്കാൻ വരുന്ന രാജി ചേച്ചിയോട് ഒരു ദിവസം ഇവിടെ വന്നു കിടക്കാൻ പറഞ്ഞോളാം , അതിനു ഇനി ചേട്ടായിയെ ബുദ്ധിമുട്ടിക്കണ്ട, പിന്നെ നിങ്ങടെ ഉമ്മ പറഞ്ഞുണ്ടാക്കും ഞങ്ങൾ തമ്മിൽ വേണ്ടാത്ത ബന്ധം ഉണ്ടെന്നു. ഞാൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ലാത്ത ഇവരുടെ ബന്ധുക്കളെ എന്റെ കൂടെ ചേർത്ത് കഥയുണ്ടാക്കുന്ന തള്ളയാ. എങ്ങനേലും മോനെ എന്നിൽ നിന്ന് പിരിച്ചു അവരുടെ മാത്രം പൊന്നുമോനാക്കണം അവർക്ക് അവർക്ക്" അവൾ വീറോടെ പറഞ്ഞു
" ഇവനെ എന്റുമ്മ എടുത്തോണ്ട് നടന്നു വളർത്തിയത് ആണ് ഉമ്മ ഇവനെ പറ്റി പറയില്ല. ഇന്നും ഇവനെ കണ്ടില്ലല്ലോ എന്ന് ഉമ്മ പറഞ്ഞെ ഉള്ളു , പിന്നെ നീ രാജി ചേച്ചിയെ വിളിച്ചോ, ഇവനെ ബുദ്ധിമുട്ടിക്കണ്ട " ഷാഹു പറഞ്ഞു.
" എനിക്കും ഉമ്മയെ കാണണം എന്നുണ്ടായിരുന്നു , ഏതായാലും ഇപ്പൊ വേണ്ട, പിറന്നാൾ ഒക്കെ കഴിയട്ടെ, പിന്നീട് ഒരിക്കൽ ഉമ്മയെ കാണാൻ ഞാൻ കൂടി വരം" ഞാൻ പറഞ്ഞു.
" ഒകെ നിങ്ങൾ വഴക്കു കൂടണ്ട ഞാൻ ഇറങ്ങുവാണു" എന്നും പറഞ്ഞു ഞാനിറങ്ങിയപ്പോൾ ഷാഹുവും കൂടെ ഇറങ്ങി വന്നു," അവൾ പറഞ്ഞത് നീ വിഷമം ആയി എടുക്കണ്ട, ഉമ്മാക്ക് അങ്ങനെ ഒരു അസുഖം ഉണ്ട്, അവൾ കണ്ടിട്ടുപോലുമില്ലാത്ത എൻറെ ഒരു കസിനെയും അവളെയും ചേർത്ത് ഉമ്മ കഥയുണ്ടാക്കിയതാ, അവൾ ദുബൈയിലും അവൻ സൗദിയിലും നേരിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല പക്ഷെ ഉമ്മ കഥയുണ്ടാക്കി, അതാ അവൾ പറഞ്ഞെ" അവൻ എനിക്ക് വിഷമം ആയി എന്ന് കരുതി പറഞ്ഞു.
" അതിനെന്താടാ എനിക്ക് തെറ്റ് ഒന്നും തോന്നിയില്ല അവൾ പറഞ്ഞതിൽ , ഗുഡ് നൈറ്റ് അളിയാ " എന്നും പറഞ്ഞു മനസ്സിൽ ലഡ്ഡു
💬 Comments
View all comments