0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Author : Kambikathakal Read All Parts 3K

'അമ്മ ആണെന്നറിഞ്ഞുള്ള പ്രണയം. മറ്റൊരു പെണ്ണിനോടും അനുഭവപ്പെടാത്ത പ്രണയം.ഇനി അവൾ ആരോടൊക്കെ ഒപ്പം ശരീരം പങ്കുവെച്ചാലും എന്റെ മനസ്സിൽ നിന്നും അവളെ മാറ്റാനാകാത്ത പ്രണയം.അവളുടെ രീതികളിൽനിന്നും, പെരുമാറ്റത്തിൽ നിന്നും, നോട്ടത്തിൽ നിന്നും അവൾക്കും എന്നോട് പ്രണയം തെന്നെ എന്ന് ഞാൻ ഉറപ്പിക്കുന്നു. ഫോണിലെ ലോക്കഡ്‌ ഫോൾഡർ ഓപ്പൺ ചെയ്തു അവളുടെ ഫോട്ടോ എടുത്ത് അവളുടെ ഫോട്ടോയിൽ ചുംബനം നൽകി ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

------  -----  -----  -----  -----  ----

പ്രത്യേകിച്ച് വിശേഷങ്ങൾ ഇല്ലാതെ ദിവസങ്ങൾ കടന്നു പോയി, ഷാഹു ഇല്ലാത്ത ദിവസങ്ങൾ ഇടക്ക് ഉണ്ടായെങ്കിലും ഓഫീസിൽ ഓഡിറ്റിങ്ങിന്റെ തിരക്കായതു കൊണ്ട് റൂമിലെത്തുമ്പോൾ തന്നെ 10 മണി കഴിയുമായിരുന്നു. എങ്കിലും എന്നും ഒന്നുകിൽ അങ്ങോട്ടോ അല്ലെങ്കിൽ ഇങ്ങോട്ടോ ഫോൺ വിളിച്ചു ഞാനും ആശയും പ്രണയം കൈമാറിക്കൊണ്ടിരുന്നു. അവൾ ഇടക്ക് അയച്ചു തരുന്ന അവളുടെ സെൽഫികളായിരുന്നു പിരിഞ്ഞിരിക്കേണ്ടി വന്ന ആ കാലത്തെ ആകെയുള്ള ആശ്വാസം, അവളയ്ക്കുന്ന സെൽഫിക്ക് പകരമായി ഞാൻ എന്റെ സെൽഫി അയച്ചില്ലെങ്കിൽ വരുന്ന പരിഭവ മെസ്സേജുകൾ അവളെ എന്റെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

കുറെ ദിവസമായി കാണാത്തതിൽ ഷാഹുവും പരാതി പറഞ്ഞു തുടങ്ങിയിരുന്നു, അങ്ങനെ ഓഡിറ്റ് വർക്ക് എല്ലാം കഴിഞ്ഞു ഫ്രീ ആയ ആദ്യ ദിവസം തന്നെ  വൈകുന്നേരം അവന്റെ വീട്ടിലേക്ക് ഞാൻ പോയി. ഞാൻ ചെല്ലുമ്പോൾ ജോലി കഴിഞ്ഞു വന്നു അവൻ ചായകുടിക്കുന്നതെ ഉണ്ടായിരുന്നുള്ളു. ആശയെ കണ്ടില്ല, കിച്ചണിൽ ആളനക്കം കേട്ടപ്പോൾ അവൾ അടുക്കളപ്പണിയിൽ മനസിലാക്കി. ഇളയ മോൻ  മല്ലടിക്കുന്നു. മോൾ ടാബിൽ യൂട്യൂബ് വിഡിയോയിൽ മുഴുകി ഇരിക്കുന്നു.

" ഡാ

💬 Comments

View all comments