0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Author : Kambikathakal Read All Parts 3K

അല്ലല്ലോ, രണ്ടു വർഷത്തിന് അടുത്താകുന്നില്ലേ  , ഇതുവരെ ഇത്രേം സെൻസിറ്റീവ് ആയി നിന്നെ കണ്ടിട്ടില്ല , എന്നോട് പറയാൻ പറ്റുന്നതാണേൽ പറ". ഞാൻ  പറഞ്ഞു.

" കൂട്ടുകാരൻ ഒന്നും പറഞ്ഞിട്ടില്ലേ " വിങ്ങിക്കൊണ്ട് അവൾ ചോദിച്ചു.

" എന്ത്, അവൻ എന്നോട് നിനക്ക് ഇത്രേ ഫീൽ ആകുന്ന  ഒന്നും പറഞ്ഞിട്ടില്ലല്ലോ  " അവളുടെ വിങ്ങൽ എന്നെ വല്ലാതെ അസ്വസ്ഥൻ ആക്കി. ആ അസ്വസ്ഥത മറച്ചു വെക്കാതെ ഞാൻ ചോദിച്ചു.

"ഇക്കാക്ക് മറ്റൊരു പെണ്ണുമായി അഫയർ ഉണ്ട് " നെഞ്ചിലേക്ക് വീണു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

" ഇത്രേ ഉള്ളോ കാര്യം, നമ്മൾ തമ്മിൽ അഫയർ ഇല്ലേ, അതുപോലെ അങ്ങ് കരുതി വിട്ടു കളഞ്ഞാൽ പോരെ " ഞാൻ ആശ്വസിപ്പിച്ചു.

" എനിക്ക് ഒരു അഫയറിനെ കുറ്റം പറയാൻ ഉള്ള അർഹത ഇല്ല, അത് തെറ്റാണെൽ ഞാനും അത് തന്നെ ചെയ്തതാണ്. പക്ഷെ ഇത് അതുപോലല്ല,അവൾക്ക് ഒരു കൊച്ചുണ്ട് ഇക്കയുടെ, രണ്ടാമത് ഗർഭിണിയാണ് ഇപ്പൊ " അവൾ എങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.

" നിന്നോട് ഇത് ആര് പറഞ്ഞു, ആരേലും അവനെ പറ്റി  അപവാദം പറയുന്നതാകും" ഞാൻ  ആശ്വസിപ്പിക്കാൻ നോക്കി

" ഞാനും ആദ്യം അങ്ങനെ കരുതി. പിന്നെ നജ്മയുടെ ഭർത്താവിനെ കൊണ്ട് അന്വേഷിച്ചപ്പോ ഇക്ക സ്ഥിരമായി അവിടെ പോകുന്നുണ്ടെന്നു അറിഞ്ഞു . ഇടക്ക് എനിക്ക് സംശയംതോന്നാതിരിക്കാൻ മോളെയും കൊണ്ടാണ് പോകുന്നത്. ഞാൻ മോളോട് അന്വേഷിച്ചപ്പോ ഒരു ബേബിയുടെകൂടെ കളിയ്ക്കാൻ പോകാറുണ്ടെന്നു പറഞ്ഞു , ആ ആന്റിക്ക് അവളെ നല്ല കാര്യാണത്രെ.അവിടെ വച്ച് മോളെ ഇക്കേടെ ഉമ്മ

💬 Comments

View all comments