0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Author : Kambikathakal Read All Parts 3K

വീഡിയോ കാൾ ചെയ്യാറുണ്ടത്രെ, അവൾ തന്നെ പറഞ്ഞതാ. ഇക്കേടെ വീട്ടുകാർ എല്ലാം അറിഞോണ്ട ഇത്. വെള്ളിയാഴ്ചത്തെ പിറന്നാൾ ഫങ്ക്ഷന് എനിക്ക് ക്ഷണമില്ലേലും  അവളുമൊത്താ ഇക്ക പോകുന്നത് അതും മോള് പറഞ്ഞു. ഉമ്മുമ്മയെ കാണാൻ ആന്റിയും കൂടെ ചെല്ലുന്നുണ്ടെന്നു അവളോട് ആന്റി പറഞ്ഞെന്നു "

അവൾ കരഞ്ഞുകൊണ്ടിരുന്നു.

" അവൻ വരാറായി, എനിക്ക് പോണം നീ കരച്ചിൽ നിർത്തിക്കെ " ഞാൻ പറഞ്ഞു

" ഇതൊക്കെ നിനക്ക് അറിയാമെന്നു അവൻ അറിഞ്ഞോ" ഞാൻ  വീണ്ടും ചോദിച്ചു.

" ഇല്ല, ഇതൊക്കെ അറിഞ്ഞിട്ട് ഒന്നൊന്നര ആഴ്ചയായി, ആരോടേലും ഒന്ന് പറയണ്ടേ , ചേട്ടായിയോട് അല്ലാതെ ഇപ്പൊ ഇത് ആരോടാ ഞ ഞാൻ പറയുക , ഒന്ന് പറയാൻ നേരിൽ കാണാത്തതാണ് എനിക്ക് വിഷമം ആയത് " അവൾ ഗദ്ഗദപ്പെട്ടു പറഞ്ഞു.

" ഇപ്പൊ പറഞ്ഞില്ലേ, ഇനി കരയാതെ പോയി മുഖം കഴുകു, നമ്മുക്ക് സംസാരിക്കാം എല്ലാം, നീ പോയി മുഖം കഴുകു , ഇപ്പൊ ഞാൻ പോയില്ലേൽ അവൻ വരുമ്പോൾ സംശയം  ആകും. നീ കരഞ്ഞിരിക്കുന്നത് കണ്ടാലും അവനു അവന്റെ കഥ അറിഞ്ഞു എന്ന് സംശയം ആകും., നീ പോയി ഒന്നൂടെ കുളിക്ക് കരഞ്ഞ ലക്ഷണം അങ്ങ് മാറട്ടെ മുഖത്തൂന്ന്" ഞാൻ പറഞ്ഞു.

" ഓക്കേ ഞാൻ കേറി കുളിക്കാം അതാ നല്ലത്, ചേട്ടായി പൊക്കോ ഇപ്പോൾ " അവളും പറഞ്ഞു

ഭാരം വച്ച മനസ്സോടെ ഞാൻ അവിടെനിന്നു ഇറങ്ങി, എന്റെ വീട്ടിലേക്ക് നടന്നു .

രാത്രി ഷാഹുവിന്റെ വീട്ടിലേക്ക് പോകുമ്പോളും  മനസ്സ് അത്രക്ക് ശരി ആയിട്ടില്ലായിരുന്നു . എന്നാലും

💬 Comments

View all comments