Chapter Title : ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]
പിന്നെ നിന്നാ നിൽപ്പിൽ കുറച്ചു വീട്ടുകാര്യം സംസാരിച്ചു കേട്ടോ.. ഒന്നോ രണ്ടോ ദിവസം കാണാതെ പോലയാൽ പിന്നെ അമ്മുന് പോസ്സിസെവനെസ്സ് കൂടും എന്നോട് പിന്നെ എത്രയും വേഗം ഞങ്ങളുടെ മാത്രം ലോകത്തിൽ ഏതാൻ.. അത്രയും നാൾ അരിഞ്ഞതും പറഞ്ഞതും ഒക്കെ പരസ്പരം മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നായി പറയാൻ അറിയാൻ ഉള്ള ത്വര.. പോയിട്ട് പിന്നെ വരാ അമ്മേ.. അച്ഛാ എന്ന് അമ്മുന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു ഞാൻ കാറിണ് അടുത്തേക്ക് നടന്നു..
തിരികെ വണ്ടിയിൽ കയറി സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടു കഴിഞ്ഞു അമ്മു എന്റെ അടുത്തേക്ക് ചാഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ച് ചുണ്ടിൽ ഉമ്മ വെച്ചു ഞാനും അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു വിട്ടു മോൻ അവന്റെ കളിപ്പാട്ടം ഒക്കെ ആയി പുറകിലേക്ക് കയറിയിരുന്നു അപ്പൊ.. ഞാൻ പതിയെ വണ്ടി എടുത്തു വീട്ടിലേക്ക്..
അമ്മുന്റെ വീട് കുറച്ചു ദൂരെയാണ്.. ടൗണിൽ എത്തി വീട്ടിലേക്ക് തിരിയാൻ തുടങ്ങിയപ്പോ ആണ് അമ്മു എന്റെ കയ്യിൽ പിടിക്കുന്നത്.. ചേട്ടാ ദേ രേഷ്മ ചേച്ചി വണ്ടി അവിടെ നിർത്തു അവരെ കൂടി കൊണ്ട് പോകാം എന്ന് പറയുന്നത്...
എവിടെ ആരുന്നു ചേച്ചി...? കാർ ബസ് നോക്കി നിൽക്കുന്ന രേഷ്മയുടെ അടുത്ത് നിർത്തിയപ്പോ അമ്മു രേഷ്മയെ നോക്കി ചോദിച്ചു.. ഇവന് ചെറിയ പനി ഹോസ്പിറ്റലിൽ വന്നതാ.. അല്ല നീ എവിടെ പോയതാ അമ്മു..?
ഒന്ന് വീട് വരെ.. വരുന്ന വഴിയാ.. ചേച്ചി കേറിക്കോ.. അമ്മു രേഷ്മയെ കാറിലേക്ക് കയറാൻ വിളിച്ചു ... രേഷ്മ നിവർത്തി പിടിച്ച കുട മടക്കി മോനെ
💬 Comments
View all comments