Chapter Title : ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]
കൂട്ടി കാറിൽ കയറി ഡോർ അടച്ചു ഒരു ഡാർക്ക് പിങ്ക് കളർ ഫുൾ സ്ലീവ് നെറ്റ് ഹാൻഡ് ടോപ്പും ലെഗ്ഗിൻസും ആയിരുന്നു രേഷ്മയുടെ വേഷം..
ഹർഷൻ അവൾ കയറിയത്തും വണ്ടി എടുത്തു.. ദ്രുവരാജ് എന്നാ ദുവി മോൻ അമ്മുന്റെ മടിയിലേക്ക് അപ്പോ പിന്നിൽ നിന്ന് ചാടി..
ഇവനെ അപ്പൊ നഴ്സറിയിൽ വിട്ടില്ലേ ഡീ രേഷ്മ മോനെ നോക്കി ചോദിച്ചു.. ഓ ഇല്ലാ ചേച്ചി അമ്മു പറഞ്ഞു.. ഒരു ഷോർട് സ്ലീവ് ലൈറ്റ് ഗ്രീൻ ടീഷർട്ടും ജീൻസും ആയിരുന്നു അമ്മു ഇട്ടിരുന്നത്..
മുടി കുളിപ്പിന്നിൽ ചീകി ലോ പോണി ടൈൽ അടിച്ച് നെറ്റിയിൽ കുഞ്ഞു കറുത്ത പൊട്ടും നെറ്റിയിൽ മഞ്ഞൾ കുറിയും തൊട്ട് നെറുകിൽ കട്ടിക്ക് സിന്ദൂരം ഇട്ടു ബ്രസേലേറ്റ് ചെയിൻ കിടക്കുന്ന വലത് കൈ ഇടയ്ക്ക് ഹർഷന്റെ കയ്യിൽ മുറുക്കി കൊണ്ടാണ് അമ്മു മോനെ കൊണ്ടിരിക്കുന്നത് എന്നാ കാര്യം രേഷ്മ ശ്രെദ്ദിച്ചു..
അപ്പൊ ശരി ചേച്ചി ഞാൻ ഇടയ്ക്ക് വരാം എന്ന് പറഞ്ഞു അമ്മു വീടിനു മുന്നിൽ ഇറങ്ങിയാ രേഷ്മയോട് അമ്മു പറഞ്ഞു.. ശരിയെടി എന്ന് പറഞ്ഞു രേഷ്മ വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. പോവാ.. ഏട്ടാ അമ്മു ഹർഷനോട് പറഞ്ഞു..
അമ്മേ... ലോൺ കാര് വന്നോ.. വീട്ടിലേക്ക് കയറി വന്ന രേഷ്മ കട്ടിലിൽ മാണ്ട് കിടന്ന ഓമനയോട് ചോദിച്ചു.. ഇല്ലടി.. അണ്ണാച്ചി വന്നു.. ഓമന തളർച്ചയിൽ പറഞ്ഞു.. എന്നിട്ട് അയാൾക്ക് കൊടുത്തോ.. ഓ.. കൊടുത്തു മുതലും പലിശയും ചേർത്ത് കൊടുത്തു വല്ലാത്ത ക്ഷീണം കാരണം കിടക്കുവായിരുന്നു ഞാൻ.. അല്ല നീ എങ്ങനെ വന്നു..
ഹർഷന്റെ കാറിൽ
💬 Comments
View all comments