0%

Chapter Title : ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]

Author : Stone Cold Read All Parts 3.9K

വന്നു അമ്മൂനെ കൂട്ടി വരുന്ന വഴി.. രേഷ്മ ഷാൾ സൈഡിൽ നിന്ന് എടുത്തു കൊണ്ട് പറഞ്ഞു.. മ്മ്മ്.. ഓമന ഒന്ന് മൂളി അത് കേട്ട്..

ഏട്ടന് രേഷ്മ ചേച്ചിയെ ഇഷ്ടം അല്ലെ... വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രേഷ്മയുടെ കാര്യം അമ്മു ചോദിക്കുന്ന കേട്ട് ഹർഷൻ അവളെ നോക്കിയത്..

എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ.. അല്ല ഞാൻ അങ്ങനെ കണ്ടിട്ടില്ല ഏട്ടൻ രേഷ്മ ചേച്ചിയും ആയിട്ട് മിണ്ടുന്നതു അത് കണ്ട് ചോദിച്ചതാ.. അമ്മു പറഞ്ഞു.

കുറച്ചു കുശുമ്പും അസൂയയും ഒക്കെ ഉണ്ടേലും ആൾ പാവമാ ഏട്ടാ എന്നോട് നല്ല അടുപ്പമാ.. അമ്മു ഹർഷനോട് പറഞ്ഞു.. മ്മ്മ്.. നീ പറഞ്ഞില്ലേ അത് കുറച്ചു കുറഞ്ഞ കൊണ്ടാ ഞാൻ ഇപ്പൊ ഇങ്ങനെ മിണ്ടുന്നതു തന്നേ അസൂയയും കുശുമ്പും മാത്രം അല്ല പുച്ഛം ഉണ്ട് അവൾക്ക് നല്ല പോലെ..

അത് തീരണം എന്നാലേ നാന്നകതൊള്ളൂ..

രാത്രി ഏതാണ്ട് 11 മണി കഴിഞ്ഞു നല്ല തണുപ്പ് ഉള്ള നേരം രേഷ്മ പോയി അടുക്കള വാതിൽ കുറ്റി പതിയെ എടുത്തു തിരികെ നടന്നു ബെഡ് റൂമിൽ ചെന്നു പുതച്ചു ഭിത്തിയിൽ ചേർന്ന് കിടക്കുന്ന മകന്റെ അടുത്ത് നിന്ന് അല്പം നീങ്ങി കിടന്നപ്പോ.. പെട്ടന്ന് ബെഡ് റൂമിൽ ലൈറ്റ് തെളിഞ്ഞു..

പെട്ടന്ന് രേഷ്മയുടെ ചരിഞ്ഞു കിടന്ന തോളിൽ ഒരു കൈ വീണു അവൾ തിരിഞ്ഞു കിടന്നു.. തൊട്ടരുകിൽ ബെഡിൽ തന്നെക്കാൾ ഇളയ ചേട്ടന്റെ അടുത്ത കൂട്ടുകാരൻ ഹർഷൻ.. അവൻ അവളെ അവനലേക്കി അടുപ്പിച്ചു അവളുടെ കഴുത്തിൽ ഉമ്മ വെച്ചു ഉച്ചിയിൽ കെട്ടിവെച്ച മുടിയിൽ പിടിച്ചു തന്റെ

💬 Comments

View all comments