Chapter Title : ആഷി 1 [Floki kattekadu]
ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. സാധാരണ ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്താൽ എനിക്ക് ടെലെഗ്രാമിൽ നോട്ടിഫിക്കേഷൻ വരും ഞാൻ എന്റെ മൊബൈൽ എടുത്തു നോക്കി അതേ വന്നിട്ടുണ്ട്. ഇന്ന് രാവിലെ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഞാൻ അതിലൊന്ന് കണ്ണോടിച്ചു. നീനുവിന്റെ കൂടെ അവൾ ചാറ്റ് ഉണ്ട്.
ആഷി : ഞാൻ ഇൻസ്റ്റാൾ ആക്കി
നീനു : നല്ല കുട്ടി ummmmmmmmmmahhhh
ആഷി: ഞാൻ ഷാക്കിനോട് പറഞ്ഞിട്ടില്ല. ഇന്ന് വരെ ഞാൻ ഒന്നും പറയാതിരുന്നിട്ടില്ല.
നീനു : നീ ഇപ്പോൾ ഒന്നും പറയണ്ട. സമയം ആകുമ്പോൾ പറയാല്ലോ. പിന്നേ ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു എൻജോയ് ചെയ്‌തോ...
ആഷി : ഓഹ് ഒരുപാട്.
നീനു : വിവേക് നിന്നെ കൊണ്ട് സ്‌മോക്കിങ് റൂമിന്റെ മൂലയിൽ ഇരുന്നിരുന്നല്ലോ എന്തായിരുന്നു പരിപാടി.
ആഷി :ഏയ് ഒന്നും ഇല്ല. വെറുതെ സംസാരിച്ചു. പിന്നെ അവൻ നമ്പർ ചോദിച്ചു പക്ഷെ ഞാൻ കൊടുത്തില്ല...
നീനു : അത്രേ ഒള്ളോ മോളെ ഞാൻ കണ്ടതാണെ
ആഷി : അള്ളാണ് അത്രേ ഒള്ളു പിന്നെ ആ, അവിടുന്ന് ഇറങ്ങുമ്പോൾ ഒരു ഹഗ് ചെയ്തു.
നീനു : എന്തായാലും അവനു നിന്നെ നല്ലോണം ഇഷ്ടമായിട്ടുണ്ട്...
ആഷി :എനിക്കെന്റെ ഷാക്കിന മതി
ശരി ഞാൻ പിന്നെ അയക്കാം ശാക്കിർ എണീക്കുമ്പോഴേക്കും എന്തങ്കിലും ഉണ്ടാകട്ടെ...
എന്നോട് പറയാതെ ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. അപ്പോൾ എന്തോ പന്തികേടുണ്ട്. ഞാൻ വേഗം ലാപ് ഓൺ ചെയ്തു അവളുടെ ടെലഗ്രാം ലാപ്പുമായി കണക്ട് ചെയ്തു അവളുടെ മൊബൈലിളെ നോട്ടിഫികേഷൻ ഞാൻ ഡിലീറ്റ് ചെയ്തു. എന്നിട്ട് മൊബൈൽ അവിടെ തന്നെ വെച്ച്. ലില്ഞ്ചിനു
💬 Comments
View all comments