0%

Chapter Title : ആഷി 1 [Floki kattekadu]

Author : Kambikathakal Read All Parts 2.6K
ശേഷം ഞങ്ങൾ പുറത്തു പോയി. ഇന്ന് ആഷി വീണ്ടും ജീൻസും ടി ഷർട്ടും അനു ഇട്ടതു. തട്ടം ഉണ്ടായിരുന്നു എങ്കിലും കാണാൻ നല്ല sexy ലുക്കിൽ തന്നെ ആയിരുന്നു. ഇടയ്ക്കിടെ അവൾ മാറി നിന്നു മൊബൈൽയിൽ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. രാത്രി ഭക്ഷണവും കഴിച്ചാണ് ഞങ്ങൾ തിരിച്ചെത്തിയത്. എത്തിയ ഉടനെ ഞാൻ ലാപ് ഓൺ ചെയ്തു. ടെലിഗ്രാം നോക്കി. നീനുവായി തന്നെ ആണ് ചാറ്റ് കൂടുതൽ ഒന്ന് ഇല്ല. വെഡ്നെസ്‌ഡേ ഒന്ന് കൂടി പബ്ബിൽ പോകാൻ പ്ലാൻ ഇട്ടിരിക്കുന്നു. ആഷി : ഞാൻ ഷാക്കിനോട് ചോദിച്ചോട്ടെ പറയാം എന്ന് പറഞ്ഞിരിക്കുന്നു. ഇതെനിക്കൊരു അവസരമായി ഞാൻ കണ്ടു. നീനുവിന്റെ അന്നത്തെ ചാറ്റും, വിവേകുമായുള്ള ഹഗ് ചെയ്തതും അവനവളോട് എന്തോ മറക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി. ഇതൊരു അവസരമായി കണ്ടു അവരെ ഫോള്ളോ ചെയ്യാം എന്ന് ഞാനും കരുതി. ഞാൻ ബുധനാഴ്ച്ചക്ക് വേണ്ടി കാത്തിരുന്നു. രാത്രി റോയ് എന്നെ വിളിച്ചു അവൻ നാട്ടിലേക്ക് പോവുകയാണ് മൂന്നു ദിവസം മാനേജ് ചെയ്യാൻ പറഞ്ഞു. കാര്യം ചോദിച്ചപ്പോൾ അവരുടെ കുടുംബ സ്വത്തിന്റെ പേരിൽ ചെറിയ പ്രശനം നടക്കുന്നുണ്ട് അതൊന്ന്ജ തീർത്തിട്ട് വരാം എന്ന് പറഞ്ഞു. ഏകദേശം ഒരു വർഷത്തോളം ആയിട്ടുള്ള പ്രശ്നം ആണിത് അതെനിക്കറിയാം ഇതിനു വേണ്ടി പലപ്പോഴും അവൻ വീട്ടുകാരോട് ഉടക്കിയിട്ടുണ്ട്. ഈ പൊക്കിളും അതൊന്നും ശരിയാവില്ല എന്ന് എനിക്കറിയാം പിന്നെ ആവുന്നെങ്കിൽ ആവട്ടെ എന്ന് ഞാനും വിചാരിച്ചു. ബുധൻ, രാവിലെ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ബുധനാഴ്ച മൈസൂരിൽ ഒരു ക്ലയ്‌ന്റുമായി ഒരു മീറ്റിംഗ് ഉണ്ട് മീറ്റിംഗ് 10 മണിക്കാണ് ലഞ്ച് ആകുമ്പോഴേക്കും കഴിയും

💬 Comments

View all comments