0%

Chapter Title : ആഷി 1 [Floki kattekadu]

Author : Kambikathakal Read All Parts 2.6K
ഈവെനിംഗ് 7 ആകുമ്പോഴേക്കും എനിക്ക് ബാംഗ്ലൂർ തിരിച്ചെത്താനും കഴിയും. രാവിലെ തന്നെ മൈസൂരിലേക്ക് പുറപ്പെട്ടു അപ്രതീക്ഷിതമായി മീറ്റിംഗ് ലഞ്ചിലേക്ക് മാറ്റി. ഞാൻ ആകെ വിഷമത്തിലായി. 2 ദിവസമായി റോയ് നാട്ടിൽ ആണ്. ആ സമയം നീനു എന്നെ വിളിച്ചു. നീനു : ഡോ തന്നെ പെണ്ണുമ്പിള്ളയെ കൂട്ടി ഞാൻ ഒന്ന് പുറത്തു പോകുവാ പിന്നെ ഇന്നൊരു ചെറിയ പാർട്ടി ഉണ്ട്. എന്റെ ഇരുന്നു ഫ്രണ്ടിന്റെ ബര്ത്ഡേ ആണ് സൊ ഞങ്ങൾ രാത്രി ഒന്ന് പോകും കുഴപ്പമുണ്ടോ? ഞാൻ : ( പബ്ബിൽ പോകും എന്നായിരുന്നു ഞാൻ ചാറ്റിൽ കണ്ടത്. എന്നാൽ അത് മാറി ബര്ത്ഡേ പാർട്ടി ആയതു എങ്ങനെ) എന്റെ സംശയം പുറത്തു കാണിക്കാതെ ഞാൻ ഞാൻ ചോദിച്ചു.
ഓഹ് അതിനെന്താ പൊക്കൊളു. എവിടെ വെച്ചാണ് പാർട്ടി എപ്പോ ആണ്. നീനു: ഇപ്പോൾ ഞങ്ങൾ ഒരു ചെറിയ ഷോപ്പിങ് ന് പോകുവാണ്. പാർട്ടി രാത്രിയാണ്. ബാംഗ്ലൂർ തന്നെ ഉള്ള ഒരു റിസോർട്ടിലാണ് പരിപാടി എന്നും പറഞ്ഞു. മെസ്സേജിൽ പബ് ആയിരുന്നു. പെട്ടന്ന് റിസോർട് ആയതിൽ എനിക്കെന്തോ പന്തികേട് തോന്നി .Iനി ഇപ്പോൾ എന്ത് തോന്നിയിട്ടും കാര്യമില്ല. എന്തായാലും അത് പ്രൈവറ്റ് പാർട്ടി ആണ് അതുകൊണ്ട് എനിക്ക് പോകാൻ കഴിയില്ല. അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി. 3 മണി ആയിക്കാണും മീറ്റിംഗ് തീർന്നപ്പോൾ. പിന്നീട് അവിടുന്ന് തിരിച്ചു. എന്ത് പാർട്ടി ആണെന്ന് മനസ്സിനൊരു ഐഡിയ ഇല്ല. ഞാൻ നീനുവിനെ വിളിച്ചു. നീനു : എന്താണ് മോനെ അവിടെ ഇരിപ്പൊട്ടുന്നില്ലേ? ഞാൻ : നീനു... ഒന്നും വിചാരിക്കണ്ട. കാര്യങ്ങൾ ഒന്ന്

💬 Comments

View all comments