Chapter Title : ആഷി 2 [Floki kattekadu]
പോലും ഇല്ലാതെ കിടക്കികയായിരുന്നു. പക്ഷെ ആ സമയത്തു എന്നോട് മാന്യമായി പെരുമാറിയ നിന്നെ "പൊളി" എന്നല്ലാതെ ഞാൻ എങ്ങനെയാ വിശേഷിപ്പിക്കുക. തുടർന്നുള്ള രണ്ട് ദിവസവും നി എന്നെ അത്രത്തോളം കെയർ ചെയ്തില്ലേ...
ഇത്രയും പറഞ്ഞു നീന ഒന്ന് കൂടി എന്നെലേക്ക് അടുത്തിരുന്നു. ഒരു നേർത്ത സ്വരത്തിൽ....
“”“കടലോളം കാമിക്കുന്നവനോടും, നേർത്ത കാറ്റുപോലെ കരുതലുള്ളവനോടും കാമുകിക്കെന്നും ഒടുങ്ങാത്ത പ്രണയമായിരിക്കും”””
അത് കൊണ്ട് കരുതലിന്റെ കാര്യത്തിൽ ആഷി പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് എനിക്ക് മനസ്സിലായി. പിന്നേ ബെഡിലെ കാര്യം. അത് ഞാൻ കെട്ടിട്ടല്ലേ ഒള്ളു, കേട്ടത് വെച്ചു മാത്രം പറയുന്നത് ശരിയല്ലല്ലോ...
ഞാൻ : ഹഹ
നീനു : നി എന്താ ചിരിക്കുന്നത്? ആഷി പറഞ്ഞത് ബെഡ്‌ഡിലും നി ഒരു ചീറ്റപുലി ആണെന്നാണ്. ആണോ?
ഞാൻ : അവൾക്കങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ, ആവാൻ ചാൻസ് ഉണ്ട്...
ഞങ്ങളുടെ സംസാരം പതിയെ പതിയെ നോർമലിൽ നിന്നും മാറാൻ തുടങ്ങി...
നീന : ശരിക്കും?? (ഇതും പറഞ്ഞു നീന എന്തോ ആലോചിച്ചു ചിരിച്ചു)
ഞാൻ : അതെന്താടി നിനക്കൊരു സംശയം പോലെ? അതോ ഇനി, നി നേരിട്ട് അനുഭവിച്ചാലേ ഇതും വിശ്വസിക്കു എന്നുണ്ടോ?
നീന : അയ്യടാ... നിന്റെ ചട്ടം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ ഞാൻ ആലോചിച്ചത് അതൊന്നും അല്ല.
ഞാൻ :പിന്നെ?
നിന്ന : പറയട്ടെ....
ഞാൻ : പറയടി...
നീന : പണ്ട് നീയും റോയിയും കൂടി ഒരു എത്തിയോപിൻ പെണ്ണിനെ കളിക്കാൻ പോയ കഥ എന്നോട് റോയ് പറഞ്ഞിട്ടുണ്ട്. അതാലോചിച്ചു ചിരിച്ചതാ... എന്തെ അതാലോചിക്കുമ്പോ നിനക്ക് ചിരി വരുല്ലേ...
(അവളെ
💬 Comments
View all comments