Chapter Title : ആഷി 2 [Floki kattekadu]
ഞാൻ : അവൾക്കിനിയും എന്തെങ്കിലും?
നേഴ്‌സ് : no.... ഇതൊരു നോർമൽ ചെക്കിങ് മാത്രമാണ്.
ഞാൻ പുറത്തേക്കിറങ്ങി. നീന ഞങ്ങളെയും കാത്തു പുറത്തുണ്ടായിരുന്നു. ലാബിന് മുന്നിലെ കസേരകളിൽ ഞാനും നീനയും ഇരുന്നു. എന്തായി എന്നെനോടവൾ ചോദിച്ചു. കാര്യങ്ങളെല്ലാം അവളോട് വിശദീകരിച്ചു പറഞ്ഞു.
നീന : എല്ലാം ശരിയാകും. പിന്നേ ചിലവുണ്ട് കേട്ടോ..
ഇത് കെട്ട ഞാൻ ഒന്ന് ചിരിച്ചു. ചോദ്യഭാവത്തിൽ എന്നിക്കി നേരെ നോക്കികൊണ്ട് ഒരു പുരികം ഉയർത്തി.
ഞാൻ : അല്ല... നിങ്ങൾക്കു ചെലവ് എന്ന് പറയുമ്പോൾ പൊടിയൊക്കെ വേണ്ടി വരുമല്ലോ എന്നാലോചിച്ചതാ...
നീന : ohhh ഷാകീ....(അവളെന്റെ ഷർട്ടിൽ പിടിച്ചു ഒരിടിയിടിച്ചു, വീണ്ടും തുടർന്ന് ) but you know ?... you are a good man.
ഞാൻ : really?
നീന : ഹേയ്.... സത്യം... ആ ദിവസങ്ങളിൽ റോയ് ഇല്ലാത്തത് എന്നെ അഫക്ട് ചെയ്തതെ ഇല്ല. അത് നി കാരണം മാത്രമാണ്.
ഞാൻ ഒന്ന് ചിരിച്ചു.
നീന :സത്യമാടോ... ആഷിക്ക് എപ്പോഴും നിന്നെ കുറിച്ച് പറയാനേ സമയമൊള്ളൂ. ഷാക്കി അങ്ങനെയാണ്... ഷാക്കി ഭയങ്കര കെയർ ആണ്, ഷാക്കി ഷാക്കി ഷാക്കി... ഷാക്കി ബെഡ്‌ഡിലും പുലിയാണ്... ഇതൊക്കെ ആഷി പറഞ്ഞു മാത്രമേ എനിക്കറിയു... അന്നത്തെ ആ മൂന്നു ദിവസം ഞാൻ പക്ഷെ ഞാൻ അനുഭവിച്ചറിഞ്ഞു.... എനിക്കും മനസ്സിലായി "ഷാക്കി കൊള്ളാം"
ഞാൻ : ചുമ്മാ അടിക്കല്ലേ നീനു... തള്ളി തള്ളി ഹോസ്പിറ്റലിൽ മറിച്ചിടോ നി.
നീന : അല്ലടോ സത്യം. എനിക്കറിയാം നി എന്റെ റൂമിൽ കയറി വന്നപ്പോൾ ഞാൻ നൂൽബന്ധം
💬 Comments
View all comments