0%

Chapter Title : ആഷി 2 [Floki kattekadu]

Author : Kambikathakal Read All Parts 3.4K
കൈകൾ ചെറുതായി വിറക്കുന്നു. അതങ്ങനെ അല്ലെ? ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരു കാര്യത്തിലെ കുഴപ്പങ്ങൾ അവസാനിക്കുമോ, ഇനിയും തുടരുമോ എന്നറിയാനുള്ള നിർണായക നിമിഷങ്ങളാണ് കടന്നു പോകുന്നത്. തന്റെ മുന്നിലെ ഫയലുകളില്ലൂടെ കണ്ണോടിച്ചു നിറുത്തി ഡോക്ടർ ഞങ്ങളിലേക്ക് ദൃഷ്ടിയെ മാറ്റി. ഡോക്ടർ : ഹലോ ശാക്കിർ... ആഷിയുടെ കൈ വിറക്കുന്നതും ഹൃദയം മിടിക്കുന്നതും എനിക്ക് കൃത്യമായി അറിയാം. ആഷിയെ റിലാക്സ് ചെയ്യാൻ അവളുടെ കൈകളെ തലോടി ഞാൻ : tell me doctor. ഞങ്ങളിനിയും കാത്തിരിക്കേണ്ടി വരുമോ? ഡോക്ടർ : well, Absolutely No. നിങ്ങളിൽ രണ്ടു പേരിലും ഉണ്ടായിരുന്ന പല കോംപ്ലിക്കേഷൻസും ഇപ്പോൾ ഇല്ല. Mr. ശാക്കിർ, താങ്കൾ ഇപ്പോൾ തീർത്തും ok ആണ്. Mss. ഷാകിറും ok ആണ്. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല. ഇനി ദൈവം കൂടി നിങ്ങളെ കനിഞ്ഞാൽ Mss ശാക്കിർ ഒരമ്മയാകും. ആഷിയുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിനു അതിരില്ലായിരുന്നു. ഡോക്ടർ : wait. എല്ലാം ok ആണ്. ഇനി ഞാൻ പറയാൻ പോകുന്നതെല്ലാം ഒരു ഫോർമാലിറ്റീസ് മാത്രമാണ്. കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യാം. പേടിക്കാനൊന്നും ഇല്ല. Ok. ഞങ്ങളുടെ ok എന്ന് പറഞ്ഞു. ടെസ്റ്റിന് വേണ്ടി രണ്ട് പേരും ലാബിലേക്കു നടന്നു. ഞങ്ങളെ രണ്ടു പേരെയും രണ്ട് റൂമിലേക്കാണ് കൊണ്ട് പോയത്. റൂമിൽ എത്തിയതും നേഴ്‌സ് എന്നോട് " പേടിക്കേണ്ട താങ്കൾക്ക് ടെസ്റ്റ് ഒന്നും ഇല്ല. വൈഫിന് മാത്രമേ ഒള്ളു. അവരെ കംഫേർട് ആക്കുന്നതിനു വേണ്ടി മാത്രമാണ് താങ്കൾക്കും ഉണ്ടെന്നു പറഞ്ഞത്. You can wait outside. "

💬 Comments

View all comments