Chapter Title : ആഷി 2 [ഗഗനചാരി]
വെള്ള വസ്ത്ര ധാരികളായ കുറച്ച് പേർ നടന്നു ഞങ്ങളുടെ അടുത്തേക്ക് വന്നു……..
അവർ ഞങ്ങളോട് തെലുഗിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്……. ഒടുവിൽ തർജമ കൂടെയുണ്ടായിരുന്ന ഒരു ഡോക്ടർ ചെയ്തു തന്നു……. നാളെത്തെ പരിപാടിക്ക് ക്ഷണിക്കാൻ വന്നതാണ്……..
ഞങ്ങൾ നേരത്തെ തന്നെ ടെൻറ്റിൽ കയറി…………ഭക്ഷണവും കഴിച്ചു സംസാരിച്ചിരുന്നപ്പോഴേക്കും നേരം പോയി……. ഞാൻ അഷിയെയും കൂട്ടി വീണ്ടും നടക്കാൻ ഇറങ്ങി………
ടാ…… ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ഉള്ളത് പോലെ പറയുമോ? നടത്തത്തിനിടയിൽ അവൾ ചോദിച്ചു……..
നീ ചോദിക്ക്……..
അല്ല രണ്ട് ദിവസമായി നിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റം വന്നപോലെ………
അത് നിനക്ക് തോന്നുന്നത…..
ഏയ്…അതല്ല നിന്റെ പെരുമാറ്റത്തിലും നോട്ടത്തിലും എന്തോ ഒരു മാറ്റം ഉള്ളത് പോലെ….
എന്ത് മാറ്റം????? ഒന്ന് പോയേ ആഷീ നിനക്ക് വെറുതെ തോന്നുന്നതായിരിക്കും….
അവൾ എന്റെ മുന്നിൽ നിന്നു………. നീ കാര്യം പറ……… ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല…. അത് പോലെ നിന്നോട് കൂടെ ആദ്യത്തെ പ്രാവിശ്യം അല്ല ഞാൻ താമസിക്കുന്നതും……. നിന്റെ മുന്നിന്നു മൊത്തമായി അല്ലെങ്കിലും ഞാൻ ഡ്രെസ്സും മാറിയിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത ഒരു നോട്ടവും പെരുമാറ്റവും ഞാൻ രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു……..
ഞാൻ ഒന്നും മിണ്ടാതെ നടക്കാൻ ശ്രമിച്ചു……. അവൾ എന്റെ കൈ പിടിച്ചു നിർത്തി…..
നീ പറ എന്താ പ്രശ്നം..,……. എന്താണെങ്കിലും നീ പറ…….. അല്ലെങ്കിൽ ബാക്കി ഉള്ള ആണുങ്ങളെ കാണുന്നത് പോലെ തന്നെ നിന്നെയും കാണേണ്ടി വരും………
ഞാൻ അവളെ ഒന്ന് നോക്കി……
അത് ആഷീ…….. ഞാൻ ഒന്ന് നിർത്തി
പറയ്……..
അത് പിന്നെ എന്താണെന്ന്
💬 Comments
View all comments