Chapter Title : ആഷി 2 [ഗഗനചാരി]
അറിയില്ല…….. എനിക്ക് ഇപ്പൊ നിന്നെ കാണുമ്പോ പഴയത് പോലെ അല്ല എന്തോ ഒരു ഫീൽ ഇണ്ടാവുന്നു……. അത് സ്നേഹമാണോ കാമമാണോ എന്നൊന്നും അറിയില്ല…ഞാൻ നിന്നെ മോഹിച്ചു പോവുന്നു…. ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി….. താഴേക്ക് നോക്കി കൊണ്ട് ഞാൻ നടന്നു………
അവൾ ഇടി വെട്ടേറ്റത് പോലെ നിന്നു……..ഞാൻ തിരിഞ്ഞു നോക്കി….ഞാൻ അവളെ വിട്ടു കുറച്ച് ദൂരം നടന്നിരുന്നു…..
ആഷീ…….. ഞാൻ നീട്ടിവിളിച്ചു……. അവൾ എന്നെ ഒന്ന് നോക്കി….
വാ…… അവൾ ഒന്നും മിണ്ടുന്നില്ല……..ഞാൻ അവളുടെ അടുത്തേക്ക് നടന്നു…….
എന്താ????
നമുക്ക് റെന്റിലേക്ക് പോവാം……. ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു…..
ഞാൻ അവളുടെ പിന്നാലെ നടന്നു……….. ടെൻറ്റിൽ എത്തിയതും അവൾ ഒരു ടവലും എടുത്ത് ബാത്ത് ഹബിലേക്ക് നടന്നു……. അരമണിക്കൂർ കഴിഞ്ഞും ഇറങ്ങാതായപ്പോൾ എന്റെ മനസ്സിൽ ഞാൻ ഓരോന്ന് ചിന്തിച്ചുകൂട്ടി……… അവിടെ വെള്ളം വീഴുന്ന ശബ്ദം ഒന്നും കേൾക്കുന്നില്ല…..
ആഷീ…. ആഷീ…….. ആഷീ…….. എത്രനേരായ്……. നീ തുറന്നേ………ആഷീ……
അപ്പോഴാണ് വെള്ളം വീഴുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയത് ഞാൻ വീണ്ടും അവിടെ കാത്തുനിന്നു…..
ഞാൻ വീണ്ടും അവിടെ കാത്ത് നിന്നു,,,, കുറച്ച് കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി വന്നു……..
ആഷീ………….
അവൾ ഒന്നും മിണ്ടാതെ നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ കൈയിൽ പിടിച്ചു…..
പക്ഷേ ഒന്നും മിണ്ടാതെ രൂക്ഷഭാവത്തിൽ എന്നോണം അവൾ എന്നെ ഒന്ന് നോക്കി……… ഞാൻ കൈ ഒന്ന് വിട്ടെങ്കിലും വീണ്ടും മുറുകെ പിടിച്ചു………
ആഷീ…അത് പിന്നെ……. സോറി
കൈ എടുക്ക്……കൈ എടുക്കാൻ അവൾ കൈ ഒന്ന് കുതറി… ഞാൻ കൈ അയച്ചു….. അവൾ ടെൻറ്റിലേക്ക് നടന്നു……
പിന്നെ
💬 Comments
View all comments