0%

Chapter Title : ആഷി 2 [ഗഗനചാരി]

Author : Kambikathakal Read All Parts 1.1K

ഞാൻ ഒന്നും മിണ്ടാൻ പോയില്ല…….. ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു…കരിമ്പിൻ തോട്ടങ്ങളും വരമ്പുകളും കടന്നു……. ഒത്തിരി ദൂരം നടന്നു….. തളർന്നു തുടങ്ങി ഉള്ളിൽ സങ്കടവും ഒക്കെ ആയി ശരീരത്തിനും മനസ്സിനും ഭാരം കൂടിയത് പോലെ തോന്നി…… നന്നായി ദഹിക്കുന്നുണ്ട് പക്ഷേ അടുത്തെങ്ങും ഒരു കടപോലും കാണുന്നില്ല……. തോട്ടത്തിനരികെ ഉണ്ടായിരുന്ന ഒരു തണൽ മരത്തിനു താഴെ ഇരുന്നു കൈയിൽ ഉണ്ടായിരുന്ന സിഗരറ്റ് കത്തിച്ചു…വിശപ്പും നന്നായി അലട്ടി തുടങ്ങി….ഇപ്പൊ എന്തായാലും തിരിച്ചു നടക്കാനുള്ള ത്രാണി ഇല്ല….ഞാൻ അവിടെ കുറച്ച് നേരം ഫോണും നോക്കി ഇരുന്നു……… ഇളം കാറ്റ് ശരീരത്തെ അല്പം ത്രസിപ്പിച്ചു കണ്ണുകളെ വലിച്ചടക്കാൻ അത് പ്രേരിപ്പിക്കുന്നുണ്ട്……. വീണ്ടും വീണ്ടും കാറ്റ് തഴുകിയപ്പോൾ ശരീരവും സുഖിച്ചെന്നോണം ഉറക്കം എന്ന വിശ്രമത്തിലേക്ക് ശരീരം വീണിരുന്നു…….

ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്,,,,,,,
പടച്ചോനെ നേരം ഇരുട്ടി തുടങ്ങിയല്ലോ……… ഞാൻ ഫോൺ ആകെ ഒന്ന് പരതി……. ആഷിയുടെ ഒരു മിസ്സ്ഡ് കാള്ളോ മെസ്സേജോ ഒന്നും ഇല്ല….. അത് എന്നെ കുറച്ച് വിഷമിപ്പിച്ചു…അവൾക്കും നല്ല സങ്കടം ഇണ്ടാവും…….. അനിയനെ പോലെ കണ്ട ഒരുത്തൻ പെട്ടന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ ആരായാലും സഹിക്കില്ല…….. ദൂരെ നിന്നു മൈക്ക് അന്നൗൺസ്‌മെന്റും പാട്ടും ഒക്കെ കേൾക്കാം…… ഉത്സവം തുടങ്ങി എന്നാണ് തോന്നുന്നത്……….. ഞാൻ എഴുനേറ്റ് ആ അമ്പലം ലക്ഷ്യമാക്കി നടന്നു ഏകദേശം ഒരു കിലോമീറ്റർ ആവാറാവുമ്പോഴേക്കും ശബ്ദം അടുത്ത് വന്നു കൊണ്ടിരുന്നു…..

ചുറ്റും തോരണങ്ങളും ലൈറ്റും ഒക്കെ ആയി നന്നായിട്ടുണ്ട്……നാട്ടിലുള്ള ചെറുപ്പക്കാർ വളരെ ആവേശത്തിലാണ്..,…ഓടി ചാടി നടക്കുന്നുണ്ട്…….. അവിടെ കുറച്ച് കടകൾ തുറന്ന് വച്ചിട്ടുണ്ട്….ഉത്സവം നാളെ ആണെങ്കിലും ആൾക്കാർ

💬 Comments

View all comments