0%

Chapter Title : ആഷി 2 [ഗഗനചാരി]

Author : Kambikathakal Read All Parts 1.1K

ഒക്കെ വന്നു പോകുന്നുണ്ട്,,,,,, ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു ബജി ക്കടയിൽ കയറി നന്നായി വിശക്കുന്നത് കൊണ്ട് കണ്ടതെല്ലാം വാരി വലിച്ചു കയറ്റി……. അവിടെ കുറച്ച് കൂടെ കറങ്ങി നടന്നതിനു ശേഷം തിരിച്ചു ടെൻറ്റിലേക്ക് നടക്കാൻ തുടങ്ങി….. ഏകദേശം നാല് കിലോമീറ്ററോളം ഞാൻ നടന്നു…… അഷിയെ എങ്ങനെ ഫേസ് ചെയ്യും എന്നതായിരുന്നു എന്റെ മനസ്സിനെ അലട്ടുന്ന ആകെ ഒരു പ്രശ്നം…….

സമയം 11 ഓട്അടുത്തു ആഷി ടെൻറ്റിനു വെളിയിൽ തന്നെ ഉണ്ട് മുഖത്തു അല്പം ടെൻഷൻ ഉള്ളത് പോലെ ഉണ്ട്……. എന്നെ കണ്ടതും മുഖം പെട്ടന്ന് ദേശ്യം കൊണ്ട് തുടുത്തു……..

എവിടെ ആയിരുന്നെടാ ഇത്രേം നേരം??????? മനുഷ്യനെ തീ തീറ്റിക്കാനായിട്ട്….

ഞാൻ ഒന്നും മിണ്ടിയില്ല…..

ചോദിച്ചത് കേട്ടില്ലേ???
. ഞാൻ ആ അമ്പലം വരെ ഒന്ന് പോയതാ….

ഞാൻ നേരെ ടെൻടിനകത്തു കയറി…..

ഇതെന്താ നിന്റെ ടി ഷർട്ടിന് പുറത്ത് മണ്ണൊക്കെ പറ്റിയിരിക്കുന്നു?

ഞാൻ ആ തോട്ടത്തിനടുത് പോയി ഇരുന്നതാ……

ഞാൻ ഒരു ടവലും എടുത്തു കുളിക്കാൻ പോയി…..

വേഗം വാ ഞാൻ ഭക്ഷണം എടുത്തു വെക്കാം……

എനിക്ക് വേണ്ട ഞാൻ കഴിച്ചതാ……

അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി……

കുളി കഴിഞ്ഞു വന്നപ്പോഴേക്കും ആഷി കിടന്നിരുന്നു……. ഭക്ഷണം അങ്ങനെ തന്നെ അവിടെ ഉണ്ട്…..

ആഷീ നീ കഴിച്ചില്ലേ?
അവൾ ഒന്നും മിണ്ടിയില്ല…….
ഞാൻ അവളുടെ അടുത്തിരുന്നു, ആഷീ….. ഞാൻ അവളെ പിടിച്ചൊന്ന് കുലുക്കി…….

ഉറങ്ങാനും സമ്മതിക്കില്ലേ?

നീ എന്താ ഫുഡ്‌ കഴിക്കാതെ കിടക്കുന്നെ?

എനിക്ക് വേണ്ട……

കുളി കഴിഞ്ഞപ്പോ എനിക്ക് നല്ല വിശപ്പ് എന്നാ ഞാൻ കഴിക്കട്ടെ……

💬 Comments

View all comments