0%

Chapter Title : ആഷി 2 [ഗഗനചാരി]

Author : Kambikathakal Read All Parts 1.1K

ഞാൻ റെന്റിന്റെ സിപ് തുറന്ന് അകത്തു കയറി ഡ്രൈവർ ബാഗ്ഗേജ് എടുത്തു തന്നു……
നന്നായി സെറ്റ് ചെയ്ത ഒരു ടെന്റ് ആയിരുന്നു, നിലത്ത് രണ്ട് പേർക്ക് വിശാലമായി കിടക്കാനുള്ള ഒരു പതിഞ്ഞ മെത്ത സൈഡിൽ തറയോട് ചേർന്ന് ഒരു ടേബിളിൽ ഒരു ടേബിളിൽ ലാമ്പ് രണ്ട് പവർ പ്ലഗ് ഒരു ഇലക്ട്രിക് ടീ കെറ്റിൽ,2 ഗ്ലാസ്‌ ഇത്രയും സാധനങ്ങൾ നല്ല ചിട്ടയോടെ അടുക്കി വെച്ചിട്ടുണ്ട്.

യു ക്യാൻ ടേക്ക് ടോലെറ്റിംഗ് ആൻഡ് ബാത്ത് ഫ്രം തേർ….

ഒരു പോര്ട്ടബിള് ബാത്രൂം ഹബ് റെന്റിനോട് ചേർന്നിട്ടുണ്ട് അത് കാണിച്ചു അവർ പറഞു….. അപ്പോഴേക്കും ഒരു ചെറിയ കുട്ടി ഒരു കവറുമായി വന്നു, അവൻ ആ സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു കവർ അവർക്ക് കൊടുത്ത് അവിടുന്ന് പോയി…അത് അവർ ആഷിക്ക് nere നീട്ടിക്കൊണ്ട് പറഞ്ഞു….

ഹിയർ is യുവർ ഡിന്നർ മാം.. ബി റെഡി അറ്റ് 8 ഓ ക്ലോക്ക്… സി യൂ ഇൻ മോർണിംഗ്… എൻജോയ് യുവർ സ്റ്റേ. ഗുഡ് നൈറ്റ്‌.

ഓക്കേ. ഗുഡ് നൈറ്റ്‌.

അവർ നടന്നു ഇരുട്ടിലേക്ക് അകന്നു…..
അവർ കൊണ്ട് തന്ന കവർ ഞാൻ ഓപ്പൺ ചെയ്തു,,,,, ചപ്പാത്തിയും പനീരും ആയിരുന്നു,,,,,,

ടാ നീ കുളിക്കുന്നില്ലേ???

ഇനി എന്തായാലും നാളെ കുളിക്കാം…….

     
  • എന്നാ ഞാൻ പോയി കുളിക്കട്ടെ……


ആഷി ബാഗ് തുറന്ന് ഒരു നെറ്റിയും ടവലും സോപ്പും എടുത്ത് പുറത്തേക്ക് നടന്നു…. 10 മിനുട്ടിനു ശേഷം ഈറനുള്ള മുടി ടവലിൽ പൊതിഞ്ഞു കൊണ്ട് ആഷി അകത്തേക്ക് കയറി…… അവൾ ടവൽ അഴിച്ചു മുടി വിടർത്തിയിട്ടു…..

💬 Comments

View all comments