Chapter Title : ആഷി 2 [ഗഗനചാരി]
വെള്ള തുള്ളികൾ അവളുടെ മുടിയിൽ നിന്നും ഇറ്റി വീഴുന്നുണ്ടായിരുന്നു..,..
തല ശെരിക്ക് തുടക്ക് ആഷീ,,,, അവൾ ടവൽ കൊണ്ട് മുടി നന്നായി തോർത്തി…….
വാ വിശന്നിട്ടു വയർ തള്ളക്ക് വിളിക്കുന്നു…..
ഏത് നേരവും തീറ്റ എന്നാ വിചാരം മാത്രേ ഉള്ളൂ…..
ചിലക്കാതെ വേണെങ്കിൽ വന്നിരുന്നു ഞണ്…..
ആശിയും അടുത്തായി ഇരുന്നു…… നല്ല ലാവെൻഡർ പൂവിന്റെ മണം എന്റെ മൂക്കിൽ അടിച്ചു കയറി…. റിനി മാം കുളിച് വന്നാലും ഇതേ സ്മെൽ ആണ്……
നീയെന്താടാ ഈ ആലോചിച്ചു കൂട്ടുന്നെ?
ഏയ് ഒന്നുല്ല……. .
എന്നാലും….
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു……
ഞങ്ങൾ ഫുഡ് അടിച്ചു,,,,, കിടന്നു…. ദൈവമേ ഫുഡ് പണി തന്നെന്നാ തോന്നുന്നത്….. ഞാൻ എഴുനേറ്റു റെന്റിന്റെ സിപ് തുറന്നു….
നീ എങ്ങോട്ടാ????
ഫുഡ് പണി തന്നെന്നാ തോന്നുന്നത്….. ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം, നീ കിടന്നോ….
ഞാൻ നേരെ ടോയ്‌ലെറ്റിലേക്ക് കയറി….. ഒരു വശത്ത് പോര്ട്ടബിള് കെമിക്കൽ ടോയ്ലറ്റ് വെച്ചിട്ടുണ്ട്, അതിൽ കാര്യം അങ്ങു സാധിച്ചു എന്നാലും ഒരു തൃപ്തി ആവാത്തത് പോലെ…. എന്നാലും വയറ്റീനുള്ള ഭാരം ഇറക്കി വെച്ചപ്പോൾ ഒരു സുഖം തോന്നി…… ഞാൻ നേരെ ടെൻറ്റിലേക്ക് നടന്നു,,,,,, മൊത്തം വിജനത,,, ചീവീടിന്റെ അലോസര ശബ്ദം മാത്രം……ഞാൻ അകത്തു കയറി സിപ് പൂട്ടി…. ടേബിൾ ലാമ്പിന്റെ വെട്ടത്തിൽ ആഷിയുടെ നെറ്റി തിളങ്ങി,,, സ്വർണകൊലുസുള്ള കാലുകൾ അല്പം വെളിയിലായി പ്രത്യക്ഷപ്പെട്ടു…..വേണ്ട ഇതൊന്നും ശരിയല്ല മനസ്സ് മന്ത്രിച്ചു…….
ഞാൻ സ്വയം നിയന്ത്രിച്ചു ഒരു സൈഡിലേക്ക് മാറി കിടന്നു…. പതിയെ ഞാൻ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി…….ഉറക്കം ശരിയാവാത്തത് പോലെ
💬 Comments
View all comments