0%

Chapter Title : ആഷി 2 [ഗഗനചാരി]

Author : Kambikathakal Read All Parts 1.1K

കുറച്ച് മിസ്സ്ഡ് കാൾ ഉണ്ട്, നിന്നെ വിളിച്ചിരുന്നോ???

ഹാ നിമ്മിയാ വിളിച്ചത്……അവിടെ വീട്ടിൽ തന്നെ ഇരുന്ന് ബോറടിക്കുന്നുണ്ടാവും……. ഞാൻ ശാമിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് നാളെ അവളേം കൊണ്ട് ഒന്ന് പുറത്ത് പോവാൻ….

അതേതായാലും നന്നായി…….

അവൾ എന്റെ തോളിൽ തല ചായ്ച്ചു…….

ടാ നമുക്ക് പോയാലോ?

ഇപ്പോഴെയോ?

ബോറടിക്കുന്നു…….

എന്നാ ശരി…. വാ…

നിക്ക് ഞാൻ അവരോട് ഒന്ന് പറഞ്ഞിട്ട് വരാം…….

ഒരു അഞ്ച് മിനുട്ട് കഴിഞ്ഞു ആഷി വന്നു…

വാ പോവാം…..

കുറേ നടക്കാൻ ഉണ്ട് ട്ടോ ആഷി….. നേരത്തെ നമ്മൾ വന്നത് ഷോർട്കട്ടിലൂടെ ആണ്, അതിന്റെ ഡബിൾ നടക്കേണ്ടി വരും….

അത് സാരല്ല…. വാ നമുക്ക് മെല്ലെ നടക്കാം…..

ഞങ്ങൾ നടന്നു താഴേക്ക് ഇറങ്ങി….. നേരത്തെ സംസാരിച്ച പയ്യൻ ഞങ്ങൾക്ക് എതിരെ വന്നു..

ക്യാ ആപ് ജാ രഹാ ഹേയ്??

ഹാ ഭായ്…… ഇസ്‌ക്കോ ഹൽക ബുഖാര ഹേയ്…. ഓർ ഇതർ ഖടെകാ തോ മുഷ്കിൽ ആയേക…..

അച്ഛാ…. കൈസാ ജാ രഹേ ഹോ?

ചൽകേ…..

ചാൽകെ?? ഇത്‌ന ദൂർ…..

റുക്കോ… ഗാടീ കാ കീ ലേക്കെ അത്താ ഹൂ….. ആപ് ബൈക്ക് ചാലയേഗാ ന?

ഹാ ലേക്കിൻ, മുഷ്കിൽ നഹി……
ആപ് റുക്കോ…..

അവൻ അതും പറഞ്ഞു പെട്ടന്ന് നടന്നു…

അവരെന്താടാ പറഞ്ഞത്?

നടന്നു പോവണ്ട, അവർ കൊണ്ടാക്കാം എന്ന് പറഞ്ഞു….

വേണ്ടെടാ….. എനിക്ക് പേടി ആവുന്നു….. നമ്മൾ മാത്രേ അവിടെ ഉണ്ടാവൂ…… അവർ എങ്ങനെ ഉള്ളവരാണെന്ന് അറിയില്ല, അവനെ കണ്ടിട്ട് തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്……

അപ്പോഴേക്കും അവനും വേറൊരുത്തനും

💬 Comments

View all comments