0%

Chapter Title : ആഷി 3 [Floki kattekadu]

Author : Kambikathakal Read All Parts 2.5K
നിന്നും ഇറങ്ങി, നീനുവും ഞാനും കാമുകീ കാമുകനെ പോലെ കൈകൾ കോർത്തു നടന്നു.... ഒരു നില മാത്രമുള്ള ഒരു വീട്ടിലേക്കാണ് നീനു എന്നെ വഴിനടത്തുന്നത്. അങ്ങങായി തുരുമ്പു വന്നു തുടങ്ങിയ, തുറക്കുമ്പോൾ കരയുന്ന ശബ്ദം ഉണ്ടാക്കുന്ന ഗേറ്റ്. വളരെ ചെറിയ മുറ്റം, വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഈ അടുത്തായി പെയിന്റ് അടിച്ചാതന്നെന്ന് തോന്നുന്നു... ഞാനും നീനയും അകത്തു കയറി. ഒരു 2BHK വീട്. അകമെല്ലാം വൃത്തിയാക്കി വെച്ചിരിക്കുന്നു. ഒരു ബെഡ്‌റൂം അടഞ്ഞു കിടക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് തന്നെ നോക്കി നിന്നു. നീന എന്റെ സംശയം മനസ്സിലാക്കി തന്നെ എന്നെ നോക്കി ചിരിച്ചു... നീന ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... ഇല്ല എന്നാണോ? അതോ സമയമായില്ല എന്നാണോ? എന്തായാലും പുറമെ നിന്നും നോക്കിയാൽ അറിയാം, അത്ര വലുതല്ലാത്ത. എന്നാൽ ചെറുതും അല്ലാത്ത ഒരു മുറിയാണത്. ഞൻ മനസ്സിൽ ആലോചിച്ചു. ആഷിയിപ്പോൾ റൂമിലെ കട്ടിലിൽ കിടക്കുകയാകുമോ? ഡ്രസ്സ്‌ എല്ലാം അഴിച്ചു കാണുമോ? ഇനി ഇവിടെയും കള്ള് കുടിയും വലിയും ഒക്കെ ഉണ്ടാകുമോ... പല പല ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.. പക്ഷെ ഞാൻ എങ്ങനെ കാണും ഇതെല്ലം? പുറത്തു നിന്നും കണ്ടതും ഇപ്പോൾ കാണുന്നതു പ്രകാരവും റൂമിനു രണ്ട് ചുവരുകളിൽ ജനവാതിലുകൾ ഉണ്ട്. അത് പക്ഷെ അടഞ്ഞു കിടക്കുകയാണ്. പിന്നെ ഞാൻ എങ്ങനെ കാണും??. നീനക്ക് ഒരു കുലുക്കവുമില്ല... അവളെന്നെ ശരിക്കും സമ്മർദ്ദം കൂട്ടുകയാണ്. എനിക്ക് മനസ്സിലായി... ഞാൻ നീനയെ ഒന്ന് കൂടി നോക്കി അവൾ കിച്ചണിൽ ഉണ്ട്... നിമിഷങ്ങൾക്കകം നീന രണ്ട് ഗ്ലാസ്‌ ജ്യൂസുമായി കടന്നു വന്നു. വലിയ ഗ്ലാസിൽ സ്ട്രോ

💬 Comments

View all comments