0%

Chapter Title : ആഷി 3 [Floki kattekadu]

Author : Kambikathakal Read All Parts 2.5K
ഇട്ടുകൊണ്ട് ഒരു ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി. എന്റെ ഇഷ്ടപെട്ട ജ്യൂസ്‌ "പൈനാപ്പിൾ" ശേഷം നീന എന്നോട് അവളെ അനുഗമിക്കാൻ പറഞ്ഞു. നീന അടഞ്ഞു കിടക്കുന്ന ഡോറിനടുത്തേക്കാണ് പോകുന്നത് എനിക്ക് ആകപ്പാടെ ഒരു പരവശം. ഡോർ തുറന്നാൽ ആഷി എന്നെ കാണും. ആഷിയും വേറെ ഒരു പുരുഷനും തമ്മിൽ നടക്കുന്ന കാമ കേളികൾ ഞാൻ കയ്യോടെ പിടിച്ച പോലെ ആകും. അത് പക്ഷെ ആഷിയിൽ പല മാറ്റങ്ങളും വരുത്തും... അതൊരിക്കലും പാടില്ലല്ലോ. നീന എന്താണ് ശരിക്കും ചെയ്യാൻ പോകുന്നത്. ഞാൻ നീനയെ തടയാൻ ശ്രമിക്കുന്നതിനു മുന്നേ നീന ഡോർ തുറന്നു... ഉള്ളിലേക്ക് നോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി... അത്ര വിശാലമല്ലാത്ത ആ റൂമും ഒഴിഞ്ഞു കിടക്കുന്നു... ഒരു കട്ടിലുണ്ട്. ഒരു ടേബിളും വാതിൽ തുറക്കുന്ന സൈഡിൽ തന്നെ ഒരു ഓപ്പൺ കാബോർഡും. എന്നാൽ ആഷിയോ വേറെ ആരും അവിടെ ഇല്ല. ഒരു നിമിഷം ഞാൻ നീനയെ നോക്കി... നീന എന്നിലേക്കൊന്ന് ചേർന്ന് നിന്നു. നീനയുടെ തല എന്റെ ഷോൾഡർ വരെയേ ഒള്ളു. നീനയുടെ ചൂട് നിശ്വാസം എന്റെ നെഞ്ചിൽ പതിഞ്ഞു. നീന കൈകൾ രണ്ടും കൊണ്ട് എന്നെ ഇടുപ്പിലൂടെ കെട്ടിപിടിച്ചു. നീനയുടെ കീഴ്ച്ചുണ്ടുകൾ നാവു കൊണ്ട് നനച്ചു. ആ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് ചേർത്തു. യാന്ദ്രികമെന്നോണം ഞാൻ ചുണ്ടുകൾ പിളർത്തി. നീന പതിയെ എന്റെ ചുണ്ടുകളെ നുണഞ്ഞു തുടങ്ങി... ഒപ്പം, ഒരു കറുത്ത തുണികൊണ്ട് എന്റെ കണ്ണുകൾ മൂടി. അവളൊരു സ്റ്റെപ് പിന്നിലേക്ക് വെച്ചു. അതിനനുസരിച്ചെന്നോണം ഞാൻ മുന്നിലേക്കൊരു സ്റ്റെപ് വെച്ചു... നീന പിന്നിലേക്കു ചലിച്ചു കൊണ്ടിരുന്നു..

💬 Comments

View all comments