0%

Chapter Title : ആഷി 3 [Floki kattekadu]

Author : Kambikathakal Read All Parts 2.5K
അവസാനം ഓപ്പൺ കാബോർഡിൽ ചെന്ന് നിന്നു. ഞാൻ നീനുവിലേക്കു ശക്തമായി കൂടിയാണച്ചതും,,, കബോർഡ് രണ്ട് മീറ്ററോളം പിന്നിലേക്ക് ചലിച്ചു... നീനു എന്നെ ഒരു സൈഡിലേക്ക്കു മാറ്റി. കണ്ണുകൾ അടഞ്ഞിരിക്കുന്ന എനിക്കൊന്നും കാണാൻ സാധിക്കുന്നില്ലായിരുന്നു. എന്നാൽ പിന്നിലേക്ക് വന്ന കബോർഡ് വീണ്ടും മുന്നിലേക്ക്‌ പോകുന്നത് ഞാൻ അറിഞ്ഞു. അതിനു ശേഷം നീന എന്നെ ഒരു കോണി ഇറങ്ങാൻ സഹായിച്ചു പുറത്തൊന്നും എനിക്ക് കാണാൻ സാധിക്കുന്നില്ല... പടികൾ ഇറങ്ങി ഒരു 10 സ്റ്റെപ് മുന്നിലേക്ക് നീന എന്നെ കൊണ്ട് പോയി ഒരു ചെറിയ സോഫയിൽ എന്നെ ഇരുത്തി, എന്റെ കണ്ണിലെ കെട്ടുകൾ അഴിക്കാൻ തുനിഞ്ഞു... അഴിക്കുന്നതിനു മുന്നേ നീന എനിക്ക് മറ്റൊരു നിർദ്ദേശം നൽകി .
“ഷാക്കി, ഇന്നിവിടെ കാണാൻ പോകുന്നത് ആഷിയുടെ മറ്റൊരു രൂപം ആയിരിക്കും . എല്ലാ തരം കാഴ്ചകൾക്കും വേണ്ടി റെഡി ആയി ഇരുന്നു കൊള്ളുക “ ഇതെനിക്ക് മാത്രമല്ല നിങ്ങൾക്കും കൂടി ഉള്ളതാണ്. എന്റെ കണ്ണുകളിലെ കെട്ടഴിച്ചു. എന്റെ മുന്നിൽ കൂളിംഗ് ഫിലിം ഒട്ടിച്ച ഒരു കണ്ണാടി. കണ്ണാടിയിലൂടെ നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഒരു നിമിഷം ഹൃദയം നിലച്ചവനെ പോലെ ഇരുന്നു പോയി....ആ വീടിന്റെ മുഴുവൻ വലിപ്പത്തിലുള്ള ഒരു ഒറ്റ മുറി, ആർക്കും ഒരു പിടിയും നൽകാത്ത രീതിയിൽ നിർമിച്ച ഒരു അണ്ടർഗ്രൗണ്ട് റൂം. വെറും ഒരു റൂം അല്ല ഒരു ലക്ഷ്വറി റൂം . ഇടയ്ക്കു രണ്ട് പില്ലറുകളുണ്ട്... റൂമിനു നടുക്കായി റൗണ്ട് ഷേപ്പിൽ ഉള്ള ഒരു കട്ടിൽ അതിൽ തൂവെള്ള നിറത്തിൽ ബെഡ്ഷീറ്റു വിരിച്ച ബെഡ്. ബെഡിന് ചുറ്റും, ഡാൻസ് ബാറിൽ

💬 Comments

View all comments