Chapter Title : ആഷി 4 [Floki kattekadu]
തുറന്നു പുറത്തു പോയി… പിന്നാലെ ആഷിയും വിവേകും ഇറങ്ങി…
ആഷി കറുത്ത മുന്നിൽ ബട്ടൺ ഉള്ള പർദ്ധയാണ് ധരിച്ചിരിക്കുന്നത് വീഡിയോയിലെ അതേ പർദ്ദ. തലയിലെ സ്കാർഫ് ആഷിക്കു കൂടുതൽ മോന്ജു നൽകി. ആഷി തന്റെ കാമുകനെ പോലെ, അല്ല ആഷി തന്റെ കാമുകന്റെ വലതു കയ്യിനകത്തു കൂടി തന്റെ കൈകൾ കോർതിരിക്കുന്നു. വിവേക് തന്റെ കാമുകിയിടെ തോളിലൂടെ കൈ വെച്ചു തന്നിലേക്കു ചേർത്തു പിടിച്ചു… ഇടയ്ക്കു കാമുകിയുടെ തലയിൽ ഉമ്മ വെക്കുന്നു.. ആഷി ചിരിച്ചു കൊണ്ട് അവനിലേക്ക് ചാരി നിന്നു…
തീർത്തും ഒരു കാമുകീ കാമുകൻ!!!!നീനു പോലും ഒരു നിമിഷം ആ സീൻ കണ്ടു സ്തംഭിച്ചു.. ഞാൻ നീനുവിനെ നോക്കി നിഗൂഢമായി ഒന്ന് ചിരിച്ചു ശേഷം ഉറച്ച സ്വരത്തിൽ, പറഞ്ഞു.
ഞാൻ : നീനു, ഇനി ഞാൻ പറയുന്നത് വരെ കാറിൽ നിന്നും ഇറങ്ങരുത്
നീനു : ഷാക്കീ???????
ഞാൻ : don’t you get me???(മനസിലായില്ലേ)
നീനുവിന്റെ മുഖം ഒന്ന് മാറി. ഭയം കയറി മുഖം ചുവന്നു..
നീനു : ഷാക്കീ. നീ എന്ത് ചെയ്യാൻ. പോവാ???
ഞാൻ : സിറ്റ്.. And don’t talk.…
അത് പറയുമ്പോൾ എന്റെ സ്വരം രൂക്ഷമായിരുന്നു. നീനിവിന് മറുപടിയും പറയാൻ കഴിയുമായിരുന്നില്ല. എന്ത് പറയണം എന്ന് അറിയാത്ത പോലെ… ഞാൻ കാറിൽ നിന്നും ഇറങ്ങാൻ സമയം നീനു എന്റെ കയ്യിൽ പിടിച്ചു
നീനു : ഷാക്കീ പ്ലീസ്. നി ഇതിനു ok ആയിരുന്നു. Then why now? ഷാക്കീ പ്ലീസ്…
ഞാൻ : നീനു നിന്നോട് ഞാൻ പറഞ്ഞു. ഇതിലെ നിന്റെ റോൾ തീർന്നു…
നീനു ഒരു നിമിഷം കൊണ്ട് ഇല്ലാണ്ടായിപ്പോയി. താൻ ഒരുപാട് കാലത്തിനു ശേഷം പടുത്തുയർത്തുന്ന തന്റെ സന്തോഷങ്ങൾ പാതി വഴിയിൽ ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്നത് നീനു മുന്നിൽ കാണുന്നുണ്ട്. നീനുവിന്റെ കണ്ണുകൾ നിറഞ്ഞു. No എന്ന അർത്ഥത്തിൽ നീനു ദയനീയതയോടെ എന്നെ നോക്കി… ഞാൻ രൂക്ഷമായി തിരിച്ചു നോക്കി…. നീനു, എന്റെ കയ്യിൽ പിടിച്ചിരുന്ന അവളുടെ കൈ പിൻ വലിച്ചു തല താഴ്ത്തിയിരുന്നു..
💬 Comments
View all comments