0%

Chapter Title : ആഷി 4 [Floki kattekadu]

എന്നിൽ കാണാത്ത ക്രൂര ഭാവം അവളെ തീർത്തും തകർത്തു കളഞ്ഞിരുന്നു… ആഷിയെയും കൊണ്ട് ഞാൻ കാറിന്റെ ഡിക്കിക്കു അരികിൽ പോയി ആഷിയെ ഡിക്കിയോട് ചാരി നിർത്തി..ഞാൻ ഫ്രോന്റിലേക്കു പോയി നീനുവിന്റെ വിൻഡോയിൽ മുട്ടി പുറത്തേക്കു വരാൻ പറഞ്ഞു… നീനു നിറഞ്ഞൊഴുക്കുന്ന കണ്ണുമായി പുറത്തേക്കിറങ്ങി കാറിന്റെ പുറകിൽ വന്നു ആഷി മുഖം താഴ്ത്തി നില്കുകയാണ്… ഞാൻ എന്റെ രണ്ട് കൈകൾ കൊണ്ട് നീനുവിന്റെ തോളിൽ പിടിച്ചു വലിച്ചു എന്റെ മുന്നിൽ നിർത്തി. ആഷി തല താഴ്ത്തികൊണ്ട് കാർ ഡിക്കി തുറന്നു….നീനുവിന്റെ മുഖത്തേക്ക്… നോക്കി. നീനു കണ്ണടച്ച് കരയുകയാണ് . .. … ….. ആഷി ഒന്നുറക്കെ ചിരിച്ചു!!!!! നീനു കണ്ണുകൾ തുറന്നതും ഡിക്കിയിലെ പേപ്പറിലെ എഴുത്തു വായിച്ചു “We are Family” നീനു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഉറക്കെ കരഞ്ഞു…. കൈകൾ കൊണ്ട് എന്നെ വരിഞ്ഞു മുറുകി… ആഷി ഞങ്ങളിലേക്ക് വന്നു രണ്ട് പേരെയും കെട്ടിപിടിച്ചു ആഷി : പേടിച്ചോ കാമിനി.. ഇങ്ങനെ പേടിച്ചാലോ… നീനു : you. Bloody… you both…… Aashi: അതേ, ഞങ്ങൾ രണ്ടാളും തന്നെ… നീനു എന്നെ കെട്ടിപിടിച്ചു തന്നെ നില്കുകയാണ്. കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല… ആഷി : ഹേയ് നീനു…. നീനു… എന്റെ കുട്ടി ഇങ്ങനെ കരയുന്നോ… നീനു : പൊടി…
ആഷി : ഹെഹെഹെ… സാരമില്ലെന്നേ.. എപ്പോഴും കാമുകനു സർപ്രൈസ് കൊടുത്താൽ മതിയോ കാമുകിക്കും കിട്ടേണ്ടേ ? നീനു എന്നിൽ നിന്നും തല ഉയർത്തു ആഷിയുടെ മുഖം പിടിച് സ്‌നേഹം നിറഞ്ഞ. ഒരടി അടിക്കാൻ തുനിഞ്ഞു കൈ കവിളിൽ വെച്ചു… എന്നാൽ അടിക്കാതെ ഒരു ഉമ്മ കൊടുത്തു… ആഷി: സാരമില്ലാട്ടോ… എന്റ പൊന്നല്ലേ… ഉമ്മ്മ്മ്മ്മ്മ്മ്മ്ഹഹ്ഹ്ഹ്ഹ്ഹ് നീനു നോർമൽ. ആയിതുടങ്ങി… നീനു : പൊടി പട്ടി , എന്നോടിങ്ങനെ ചെയ്യണ്ടായിരുന്നു… ഒരു നിമിഷം എന്റെ ഹൃദയം നിലച്ചെങ്കിൽ എന്നു പോലും കരുതി ഞാൻ ആഷി :അങ്ങനെ പോകാൻ വിടോ എന്റെ മുത്തിനെ… നീനു : എന്നാലും? ആഷി : പബ്ബിൽ നടന്നതും അത് കഴിഞ്ഞു ബര്ത്ഡേ പാർട്ടിക്ക് നടന്നതും എല്ലാം ഞാൻ

💬 Comments

View all comments