0%

Chapter Title : ആഷി 4 [Floki kattekadu]

ആഷിയുടെ ഒരു കൈ കൊണ്ട് തീയോയുടെ കൈകളിൽ തഴുകുന്നുണ്ട്. തലോടിക്കൊണ്ടിരിക്കുന്നു... എനിക്കെന്റെ സമനില നഷ്ടപെടുന്ന പോലെ തോന്നി. ഞാൻ സംശയിച്ചത് ശരിയാവുകയാണോ? “നീന അല്ലല്ലോ ആഷി” എന്റെ മുന്നിൽ വെച്ച ചില്ലു പത്രത്തിലേക്കു നീന ഒരു ബർഗർ വെച്ചു തന്നു. ഒപ്പമുള്ള ഗ്ലാസിലേക്ക് എനിക്കറ്റവും ഇഷ്ടപെട്ട പൈനാപ്പിൾ ജ്യൂസ് പകർന്നു തൊട്ടു മുന്നിലിരിക്കുന്ന മൊബൈൽ പാറ്റേൺ. ലോക്ക് തുറന്നു വീഡിയോ പ്ലേ ബട്ടൻ അമർത്തി... ശേഷം നീന എന്റെ വലതു വശം ചേർന്നു ഇടതു കൈ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചിരുന്നു. നീനയുടെ തല എന്റെ തോളിൽ ചാഞ്ഞു. വീഡിയോ ചലിച്ചു തുടങ്ങി. ഞാൻ വീണ്ടും റൂമിലേക്ക്‌ നോക്കി ആഷിയും തിയോയും ഇപ്പോൾ ചുണ്ടുകൾ ചേർത്തു വെച്ചിരിക്കുന്നു. വീഡിയോ “ഏതോ ഒരു മാൾ പാർക്കിംഗ് ലോബിയാണ്.. ആഷി മുന്നിൽ നടക്കുന്നു. നീന പുറകിൽ നിന്നു വീഡിയോ എടുക്കുകയാണ് ആഷി പർദ്ധയാണ് ധരിച്ചിരിക്കുന്നത് സ്കാർഫ് ചുറ്റി തലമുഴുവൻ മറച്ചിരിക്കുന്നു... നീളൻ പർദ്ധയുടെ സ്ലീവുകളുടെ അറ്റം താഴേക്ക് തൂങ്ങിയാടുന്നുണ്ട്... കയ്യിലെ ചെറിയ വാലറ്റ് വീശിക്കൊണ്ട് ആഷി കുറച്ചു മുന്നോട്ട് നടന്നു....” ആ വീഡിയോ പകുതിയിൽ മുറിച്ചു അയച്ചതാണെന്ന് എനിക്ക് വെക്തമായി. നീന അവളുടെ മുഖത്തേക്ക് വന്ന മുടിയിഴകൾ വീണ്ടും ചെവിക്കു പുറകിൽ വെച്ചുവീഡിയോ “കുറച്ചു നടന്നതും ഒരു പഴയ ഹോണ്ട സിറ്റി കാറിൽ നിന്നും വിവേകും തിയോയും എണീറ്റു വന്നു. തിയോ ഡ്രൈവർ സീറ്റിൽ നിന്നായിരുന്നു എണീറ്റത്. ആഷി ആദ്യം തിയോക്ക് ഒരു ഹഗ്ഗ് കൊടുത്തു, ശേഷം വിവേകിനെ ഹഗ് ചെയ്തു. വിവേക് ആഷിയെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് പൊക്കി, ചുണ്ടിലൊരു ഉമ്മ

💬 Comments

View all comments