0%

Chapter Title : ആഷി 4 [Floki kattekadu]

no ... Do you really care? ആഷിയുടെ സ്വരം ഒന്ന് കടുത്ത പോലെ തോന്നി എനിക്ക് ആഷി : നീനു വണ്ടി നിർത്താൻ പറ.. നീനു stop shooting and tell him to stop car... നീനു ഈ സമയം ക്യാമറ താഴ്ത്തി പിടിച്ചു. നീനു തിയോട് കാർ സ്റ്റോപ്പ്‌ ചെയ്യാൻ പറയുന്നു. രണ്ട് മൂന്നു തവണകൊടുവിൽ കാർ നിലച്ചു...
വിവേക് എന്താല്ലാമോ പറയാൻ ശ്രമിക്കുന്നുണ്ട് ആഷി അതിനൊന്നും ചെവി കൊടുക്കുന്നില്ല.. അവനെ പറയാൻ സമ്മതിക്കാതെ ആഷി അവളുടെ ഉത്തരം പറഞ്ഞു കൊണ്ടിരിക്കുന്നു ആഷി : stop stop stop... I dont wanna hear it.. I dont need explanations... കാറിൽ നിന്നും ഇറങ്ങിയ നീനുവിനു അടുത്തേക്ക് വന്ന ആഷി നീനുവിനോട് സംസാരിച്ചു നീനു മൊബൈൽ താഴ്ത്തി പിടിച്ചത് കൊണ്ട് എനിക്ക് കേൾക്കാൻ മാത്രമേ പറ്റുന്നുള്ളു.. ആഷി : നീനു I am not ok now തിരിച്ചു പോകാം നീനു :ok.... നീനു ഒന്ന് തിരിയുന്നതോടെ വീഡിയോ തീർന്നു.... ഞാൻ എന്റെ കൈകൾ രണ്ടും കൊണ്ട് മുഖം പൊത്തിപിടിച്ചു. എന്റെ ചുണ്ടുകളിൽ യാന്ദ്രികമായി ഒരു ചിരി പടർന്നു, മുഖം പതിയെ താഴ്ത്തി നേർത്ത ആ സന്തോഷ ചിരി ചിരിക്കാതിരിക്കാൻ എനിക്കയില്ല. ഈ സമയമത്രയും കൊണ്ട് നടന്ന ഒരു വലിയ കെട്ട് തലയിൽ നിന്നുകൊണ്ട് ഇറക്കി വെച്ച പോലെ തോന്നി. നീന അവളുടെ മുഖം ചെരിച്ചു എന്നെ നോക്കി. എന്റെയും നീനയുടെയും കണ്ണുകൾ നേർരേഖയിൽ വന്നു. ഒരു നിമിഷം എനിക്ക് എന്റെ കണ്ണുകളെ നീനയിൽ നിന്നും മാറ്റേണ്ടി വന്നു നീന: എവിടെ... എവിടെ... കാണട്ടെ... ഹഹഹ... എന്റമ്മോ.... എന്തായിരുന്നു. പ്രഷർ അടിച്ചു കേറി പൊട്ടിപോകുമായിരുന്നു എന്റെ കാമുകൻ.. ഇപ്പോൾ ദാ കിടക്കുന്നു... നിനക്ക് നാണം വരുന്നോടാ... കാണട്ടെ, നിന്റെ മോന്തയൊന്നു കാണട്ടെ... സന്തോഷവും നാണവും മറ്റെന്താല്ലാമോ കൊണ്ട് ഞാൻ നീനയുടെ മുന്നിൽ ഇരുന്നു ചൂളി. നീന എന്നെ വിടാൻ ഒരുക്കമല്ലന്ന് അറിയുന്നത് കൊണ്ട്, നീനയുടെ കൈകൾ പിടിച്ചു അവളുടെ നഗ്നമായ വയറിൽ എന്റെ

💬 Comments

View all comments