Chapter Title : ആഷി 4 [Floki kattekadu]
മുഖം പൂഴ്ത്തി അവളെ ഇക്കിളിയാക്കി.. നീനുയുടെ ശരീരം കുളിരണിയുന്നതു ഞാൻ അറിഞ്ഞു. നീന എന്റെ മുഖം പിടിച്ചു ഉയർത്തി... ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ അവളുടെ മുഖത്തേക്കങ്ങനെ നോക്കി
നീന : ആ പോരട്ടെ...നി ചോദിക്കാതെ ഞാൻ പറയില്ല...
ഞാൻ :നിനാ... You...
നീന :അതേ ഞാൻ ഒരു തെണ്ടിയാണ്, പട്ടിയാണ്, ബാക്കി എല്ലാം ആണ്... പക്ഷെ, നി ചോദിച്ചാൽ മാത്രമേ പറയു...
ഞാൻ : ദുഷ്ട
നീന എന്നെ വീണ്ടും ഉമ്മ വെച്ചു.
നീന :അതേ ഞാൻ ഒരു ദുഷ്ടി ആണ്...
ഞാൻ : ശരി ചോദിക്കാം... ചോദിക്കാം....
നീന വീണ്ടും പാതി ചിരിയോടെ ഇടത്തെ പുരികം ഉയർത്തി. വല്ലാത്തൊരു ചേലാണ് ആ ഭാവം...
ഞാൻ : എന്നിട്ട് പിന്നേ എന്തുണ്ടായി...
നീന : അതാണ്. അതങ്ങു ചോദിക്കണം കേട്ടോ.. ഡിമാൻഡ് ഇടരുത്...
ഞാൻ : ചോദിച്ചല്ലോ ഇനി പറ..
നീന : പിന്നേ... അല്ലങ്കിൽ വേണ്ട ഞാൻ ഇപ്പോൾ പറയുന്നില്ല...
ഞാൻ : എടി തെണ്ടി....(ഞാൻ അവളെ വീണ്ടും കൈകളിൽ പിടിച്ചു വയറിലേക്ക് മുഖം താഴ്ത്തി)
നീന : ok ഷാക്കീ... ഷാക്കീ... Ok ok ok....
ഞാൻ മുഖമുയർത്തി അവളെ നോക്കി. നീനു എന്റെ മുഖം കൈകളിലെടുത്തു അവൾ പറഞ്ഞു തുടങ്ങി.“ആഷിയുടെ മുഖം ചുവന്നു തുടുത്തു. ഞാൻ ആഷിയുടെ കൈകളിൽ പിടിച്ചു. ആഷി ഒരു തരത്തിലും വിടാനുള്ള ഭാവമില്ലായിരുന്നു ഞാൻ അറിയാതെ സംശയിച്ചു, വിവേക്കൊരു വാക്കല്ലേ ചോദിച്ചോള്ളൂ അതിനു ഇത്രയും റിയാക്ഷൻ വേണോ. ഞാൻ വിവേകിനോടും തിയൊയോടും പോകുവാണെന്ന് പറഞ്ഞു. ആഷിയുടെ പെട്ടന്നുള്ള മാറ്റം അവരോട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവർക്കു മുന്നിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു. ഞങ്ങൾ ഒരു ഊബർ ബുക്ക് ചെയ്തു. എനിക്കും ആഷിയെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി.
എന്റെ ഫ്രെണ്ട്സ് ആണല്ലോ അവർ. ആഷി എന്റെ കൂടെ കംഫേർട് ആയിരിക്കും എന്ന വിശ്വാസം കൊണ്ടാണല്ലോ വരുന്നത് അതിന്റേതായ ഒരു ചെറിയ പേടിയും മടിയും എന്നിൽ വന്നു. പക്ഷെ ആ സമയം കൊണ്ട് ഞൻ മറ്റൊരു സത്യം മനസ്സിലാക്കുകയായിരുന്നു. ഒന്ന്,
💬 Comments
View all comments