Chapter Title : ആഷി [ഗഗനചാരി]
, അടുത്ത് ചക്ക വെട്ടി ഇട്ടത് പോലെ ഡോക്ടറും കിടക്കുന്നു, സമയം നോക്കി, 6 മണി ആയി ഞാൻ എഴുനേറ്റ് ഒരു സിഗും കത്തിച്ചു ബാൽക്കണിയിൽ പോയിരുന്നു വലിച്ചു,
സിഗരറ്റ് കഴിഞ്ഞോടാ?
ഇല്ല ആ ടിവിയുടെ അടുത്തുണ്ട് ,
ഉറക്ക ചടവോടെ ഡോക്ടർ ചോദിച്ചു, സിഗ് കത്തിച്ചു അവരും അവിടെ വന്നിരുന്നു,
എന്ത് കൂർക്കം വലിയാ ഡോക്ടറെ?
ഞാൻ കൂർക്കം ഒന്നും വലിക്കാറില്ല,,,,
അടുത്ത തവണ ഞാൻ റെക്കോർഡ് ചെയ്തു കേൾപ്പിച്ചു തരാം,
മാത്രവുമല്ല ബെഡ് മുഴുവൻ നിറഞ്ഞു കിടക്കുന്നു മനുഷ്യന് മര്യാദയ്ക്ക് ഒന്ന് തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ പോലും പറ്റിയിട്ടില്ല,
അതിനു മാത്രം വണ്ണം ഒന്നുമില്ല ഞാൻ,,,,
അത് ശരിയാ 120 കിലോ അത്ര കൂടുതൽ ഒന്നും അല്ല,,,,
പോടാ ഞാൻ അത്ര ഒന്നും ഇല്ല,,,,
ഡോക്ടർ ഇപ്പൊ ഇട്ട ഈ ടി ഷർട്ട് കൊണ്ട് എനിക്ക് ഒരു 4 ടി ഷർട്ട് അടിക്കാൻ പറ്റും,
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് നേരം കളിയാക്കി കൊണ്ടിരുന്നു,
ഡോക്ടർ ഫോൺ എടുത്തു അവരെ വിളിച്ചു ,
ഞാൻ പോയി ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വരാം ,Aവരുടെ സെഷൻ കഴിയാറായി എന്ന് പറഞ്ഞു,
അല്ല ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തിട്ട് എങ്ങോട്ടാ?
നാളെ 11 മണിക്കാണ് സെഷൻ സ്റ്റാർട്ട് ചെയ്യുന്നത് നമുക്ക് നൈറ്റ് ഫുൾ കറങ്ങാം,
ഡോക്ടർ എഴുനേറ്റ് റൂമിലോട്ട് പോയി, ഞാൻ ഡ്രസ്സ് ഒക്കെ മാറി ഡോക്ടർക്ക് ആയി വെയിറ്റ് ചെയ്തു, റൂമിൽ നിന്നും ഒരു ചുരിദാർ ഇട്ടുകൊണ്ട് ഡോക്ടർ പുറത്തിറങ്ങി,
പറ്റുന്ന ഡ്രസ്സ് ഇട്ടപോരെ? തടി
💬 Comments
View all comments