0%

Chapter Title : ആഷി [ഗഗനചാരി]

Author : Kambikathakal Read All Parts 1K
നേരെ പോയി വാതിൽ തുറന്നു, ആഷിയാണ്, നിങ്ങൾ ഇതുവരെ പോയില്ലേ? പോയി വന്നെടാ? എന്ത് ഉറക്കമാ ഇത്? എത്ര നേരായി വിളിക്കുന്നു, മനുഷ്യൻ പേടിച്ചു പോയി, ഞാൻ പോയി സമയം നോക്കി, 3.30 ആയി, 3.30 ആയോ? ഇല്ല നാളെ ആവും, നീ പോയി റെഡി ആവ് നമുക്ക് പുറത്ത് പോവാം, നീ വല്ലതും കഴിച്ചോ? ഇല്ല ഇവിടെ പറയണോ അതോ പുറത്ത് നിന്നും കഴിച്ചാമതിയോ? പുറത്തുന്നു കഴിക്കാം….. എന്നാ വേഗം റെഡി ആവു, ഞങ്ങൾ ലോബിയിൽ ഉണ്ടാവും. ഓക്കേ എന്നും പറഞ്ഞു ഞാൻ കതകടച്ചു. നേരെ ബാത്‌റൂമിൽ കയറി ഒരു കുളി പാസ്സാക്കി, അരമണിക്കൂറുകൊണ്ട് താഴേക്ക് ചെന്നു…. പോവാം…. എല്ലാവരും എഴുനേറ്റ് എന്റെ പിന്നാലെ വന്നു, ഞാൻ വണ്ടിക്ക് അടുത്ത് നിന്നു,,,, അനൂജയെയും റിൻസിയെയും നോക്കി ചോദിച്ചു അല്ല ഇതെങ്ങോട്ടാ രണ്ടാളും? നീ ഡോർ തുറന്നെ, അനൂജ പറഞ്ഞു ഡോക്ടറെ ഇന്നലെ എന്നെ എന്തോ പറഞ്ഞല്ലോ, ഒന്ന് കൂടെ പറഞ്ഞെ, ഞാൻ റിൻസിയോട് ചോദിച്ചു. നീ വണ്ടി എടുക്ക്,,, വണ്ടി ഒക്കെ എടുക്കാം രണ്ടാളും ആദ്യം ഓരോ സോറി ഇങ്ങു പറഞ്ഞോ….. ഞാൻ അവരെക്കൊണ്ട് അല്പം ബുദ്ധി മുട്ടിയാണെങ്കിലും സോറി പറയിപ്പിച്ചു , ഇനി വണ്ടി തുറക്ക്, ആയിട്ടില്ല വണ്ടി അൺലോക്ക് ചെയ്യ് സർ എന്ന് കൂടെ പറ,,,, തലക്ക് ഒരു കൊട്ട് തന്നു റിൻസി ഡോക്ടർ സർ എന്ന് വിളിച്ചു, ഞാൻ വണ്ടി അൺലോക്ക് ചെയ്ത് മെയിൻ റോഡിലേക്കിറക്കി, വണ്ടി ലുലു മാൾ ലക്ഷ്യമാക്കി പാഞ്ഞു, ഒടുക്കത്തെ ബ്ലോക്, സഹിച്ചും ക്ഷമിച്ചും വണ്ടി ഒരു

💬 Comments

View all comments