← Back to ആഷ്‌ലിൻ 2 [Jobin James]

Comments

ആഷ്‌ലിൻ 2 [Jobin James] · approved reader discussion

BEARD MAN • 14-06-2020 21:58

Next part eppo varum

J.. • 16-06-2020 11:51

Scheduled ഡേറ്റ് അറിയില്ല നാളെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

Boss • 13-06-2020 21:23

Bro waiting ane next part ne vendi. Pettane ndavoo?

J.. • 16-06-2020 11:51

നാളെ ആയിട്ട് ഉണ്ടാവും ബ്രോ..

Kuttusan • 13-06-2020 08:02

അടിപൊളി ?

J.. • 16-06-2020 11:50

വളരെ നന്ദി ബ്രോ ?❤️

Frank Martin • 12-06-2020 12:49

Bro,

നല്ല ഒരു feeling തരുന്നുണ്ട് കഥ, keep it up, അടുത്ത part എപ്പോ കിട്ടും.

Frank

J.. • 16-06-2020 11:50

വളരെ നന്ദി ബ്രോ.. നെക്സ്റ്റ് പാർട്ട്‌ നാളെ ഉണ്ടാവും.. ?❤️

Fire blade • 12-06-2020 08:09

സഹോ ..ഇന്നാണ് മൊത്തം വായിച്ചതു , ഈ കഥ പെട്ടെന്ന് നിർത്താനോ ലേറ്റ് ആയി പബ്ലിഷ് ചെയ്യുകയോ ഉണ്ടാവരുത് , കാരണം അത്രയേറെ touching സ്റ്റോറി ആണ് ..മനോഹരമായ ഒരു പുഴപോലെ ഒഴുകട്ടെ ഈ പ്രണയം

J.. • 16-06-2020 11:49

വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

നെക്സ്റ്റ് പാർട്ട്‌ നാളെയോ മറ്റോ പബ്ലിഷ് ആകും.

Abhinav • 12-06-2020 02:05

കഥ സൂപ്പർ ആയിട്ടുണ്ട്.... നല്ല ഫീലും ഉണ്ട്....
വായിച്ചു കഴിഞ്ഞപ്പോ കുറച്ച്  സങ്കടം തോന്നി..... ഒരുകാര്യം മാത്രേ പറയാൻ ഉള്ളു അവരെ പിരിക്കരുത്..
With love❤️
ABHINAV

J.. • 16-06-2020 11:48

വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

BROTHER • 11-06-2020 17:53

Bro....
കുറച്ചു വിഷമം ആയി വായിച്ചപ്പോ....
അവരെ പിരിക്കരുത്‌..... happy end ആവുമല്ലോ അല്ലെ.....

Next part???

, ???

J.. • 16-06-2020 11:48

വളരെ നന്ദി ബ്രോ..

നാളെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. ?❤️

Berlin • 11-06-2020 16:15

Bro 2 partum innan vayichadh
Onnm parayanilla bhai kadha nice auind❤️
Avre pirikkaruth adh mathrme ollo request
Iniyulla second chancil avr onnikatte?
Avrde romancin vendi wait chynnu?

J.. • 16-06-2020 11:47

വളരെ നന്ദി ബ്രോ ?❤️

sudhi • 11-06-2020 12:47

ഇഷ്ട്ടപ്പെട്ടു...നല്ല കഥ.

J.. • 11-06-2020 13:57

വാക്കുകൾക്ക് നന്ദി സുധി.. ?❤️

Boss • 11-06-2020 12:40

Onnum parayan vakukalilla athrakum ishtapettu. ? next part pettane tharoo?

J.. • 11-06-2020 13:56

വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

അധികം വൈകില്ല.

മായാവി • 11-06-2020 12:25

അവർ ഒരുമിക്കട്ടെ
നല്ല അവതരണം
അടുത്ത part വരാനായി കാത്തിരിക്കുന്നു
ഇവരെ ഒരുമിപ്പിക്കതെ കഥ അവസാനിക്കുമോ
അവസനിക്കത്തിരിക്കട്ടെയ്

J.. • 11-06-2020 13:56

വാക്കുകൾക്കു നന്ദി ബ്രോ..

നിരാശപെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.. ?❤️

കിച്ചു • 11-06-2020 12:06

ഇപ്പോഴാണ് രണ്ട് പാർട്ടും വായിച്ചത്. ഇഷ്ടപ്പെട്ടു ❤ ?.

J.. • 11-06-2020 13:55

വാക്കുകൾക്ക് നന്ദി കിച്ചു.. ?❤️

Sanju • 11-06-2020 10:58

Doo plse avare orumipanee..... oru chnce kodukkk

J.. • 11-06-2020 13:55

നിരാശപെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.. ?

Vipi • 11-06-2020 10:28

Entho oru sangadam pole, avan enthina aghine cheythathu, sherikkum aval avane avide predheekshichirunnu....

J.. • 11-06-2020 13:54

അവൻ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.. ?

Sahooo • 11-06-2020 08:08

Sahooo.... Nalloru feeel thanna paaartt.... Lyfil 2nd Chance kittanum venam oronnnonnara bhaagyam.... Hopes??

J.. • 11-06-2020 13:54

സത്യമാണ് ബ്രോ.. സെക്കന്റ്‌ ചാൻസ് അത്ര എളുപ്പമല്ല. ?

Rambo • 11-06-2020 07:39

നടക്കേണ്ടത് നടന്നു ഏതായാലും..ജീവിതം അങ്ങനെ ആണ്.നമ്മളൊരു 2nd ചാൻസ് ആഗ്രഹിച്ചാലും കിട്ടിയെന്ന് വരില്ല??.എന്നാലും ഒരു 2nd ചാൻസ് കൊടുക്കരുതോ ചേട്ടായി...ഈ ഒരു അവസ്ഥയിൽ നിർത്തിയതിൽ തെല്ല് ദേഷ്യം ഉണ്ട്??..എന്നാലും നന്നായിട്ട് ആസ്വദിച്ചു..

With ? rambo

J.. • 11-06-2020 13:53

നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു..

വാക്കുകൾക്ക് നന്ദി Rambo ?❤️

Rambo • 11-06-2020 15:14

ചേട്ടായീടെ ഭാവനയ്ക്ക് അനുസരിച്ചു പൊക്കോട്ടെ..അതാണ് നല്ലത്??

Achu • 11-06-2020 00:58

സത്യം പറ ബ്രോ, നിങ്ങ ആ mk യുടെ തൂലിക അടിച്ചു മാറ്റിയല്ലേ.......
നന്നായിട്ടുണ്ട് ബ്രോ. കൂടുതൽ പറഞ്ഞ് വെറുപ്പിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് അഥികം പറയുന്നില്ലന്നേ ഉള്ളൂ.

With love,

അച്ചു

J.. • 11-06-2020 13:52

ഹിഹി..

ഞാനെവിടെ കിടക്കുന്നു MK എവിടെ കിടക്കുന്നു.. ??

വാക്കുകൾക്ക് നന്ദി അച്ചു.

മാർക്കോപോളോ • 11-06-2020 00:34

നല്ലൊരു കഥ നല്ല രീതിയിൽ പോകുന്നു വൈകാതെ അടുത്ത ഭാഗം പോന്നോട്ടേ

J.. • 11-06-2020 13:51

ഇനിയുള്ള ഭാഗവും അങ്ങനെ തന്നെ ആക്കാൻ ഞാൻ ശ്രെമിക്കാം.. വാക്കുകൾക്ക് നന്ദി

Shan • 11-06-2020 00:20

വളരെ നന്നായിട്ടുണ്ട് ബ്രോ . നല്ല അവതരണം. വല്ലാത്ത ഒരു ഫീൽ . അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണം . കാത്തിരിക്കുന്നു ❤

J.. • 11-06-2020 13:50

വാക്കുകൾക്ക് വളരെ അധികം നന്ദി ഷാൻ..

താങ്കളുടെ പേരെനിക്ക് ഇഷ്ടായി.. ?❤️

Dragons • 11-06-2020 00:13

Broooo feeling akunnund?
Keep going
Waiting 4 the nxt part

J.. • 11-06-2020 00:14

വളരെ നന്ദി ബ്രോ.. ?❤️

വടക്കുള്ളൊരു വെടക്ക് • 11-06-2020 00:08

ഫസ്റ്റ് പാർട്ട്‌ ഇന്നാണ് വായിച്ചത് ഇന്ന്തന്നെ 2ണ്ടും കിട്ടി ഒരുപാടിഷ്ടായി അടുത്ത  പാർട്ട്‌ പെട്ടെന്ന് തന്നെ ഇടണേ കാത്തിരിക്കാൻ വയ്യെടോ അത്രക്ക് ഇഷ്ടായി കട്ട വെയ്റ്റിംഗ്

J.. • 11-06-2020 00:14

വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

അപ്പൂട്ടൻ • 10-06-2020 23:11

ഒരു പച്ചയായ കഥ. മനസ്സ് അറിയാതെ നീറി പോകുന്നു. നല്ല രചനാശൈലി. ഒരു അനുഭവം പങ്കു വയ്ക്കുന്നത് പോലെ തോന്നുന്നു. എല്ലാവിധ ആശംസകളും. അടുത്ത ഭാഗം കൂടുതൽ ലേറ്റ് ആക്കാതെ എത്രയും പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിച്ചുകൊണ്ട്... അപ്പൂട്ടൻ

J.. • 11-06-2020 00:14

വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

ഒരു പരിധി വരെ ജീവിതത്തോട് ചേർന്നിരിക്കുന്നത് ആയത് കൊണ്ടാവാം അങ്ങനെ ഒരു ശൈലി..

Rahul • 10-06-2020 23:01

ആദ്യ ഭാഗം വായിച്ചപ്പോ മുതൽ രണ്ടാം ഭാഗം വരാൻ കാത്തിരിക്കുകയായിരുന്നു ഇനി ഉടനെ തന്നെ അടുത്ത ഭാഗം വരണം ഇല്ലേൽ ഇവിടെ കൊല നടക്കും അത്രയ്ക്ക് രസമാടോ തന്റെ കഥ

J.. • 11-06-2020 00:12

വാക്കുകൾക്ക് നന്ദി രാഹുൽ.. ?❤️

അധികം വൈകാതെ തന്നെ വരും.

നോളെൻ • 10-06-2020 22:53

Wait a minute..............
ഇതിൽ ഓരു അമ്മ കഥാപാത്രം ഉണ്ടായിരുന്നെല്ലോ, അവർ എവിടെപൊയ്.....?

J.. • 11-06-2020 00:11

പരിഗണന കൊടുത്തില്ലെന്ന് സത്യമാണ്, അടുത്ത പാർട്ടിൽ പരിഹരിക്കും.. നിരീക്ഷണത്തിനു നന്ദി ബ്രോ..?❤️

ദശമൂലം ദാമു • 11-06-2020 07:44

എനിക്ക് ഇപ്പൊ അറിയണം next part എപ്പോ വരും ...

J.. • 11-06-2020 13:58

അധികം വൈകാതെ തന്നെ ഉണ്ടാവും ദാമു.. ?❤️

Nachu • 10-06-2020 22:51

Pratheekshikathe kittiy samanamane ith,upcoming listil kandilaayirunnuvallo?
Ee partine kurch parayan vaakukallila.athimanoharamaayirikunnu.nayakan sherikum nammal thanne aayi marukayayirunnu.avasanam manasil swayam veshamavum kuttabodhavum thonnunu.ee kadha ingane thane avarude inakangalum pinakangalum aayi munnote poyal oru masterpiece aavummenullath orappe. Athikam vayikipikilla ennum nallath sambavikum ennulla pratheekshayode kaathirikunnu?

J.. • 11-06-2020 00:10

Upcoming ലിസ്റ്റിൽ ഏറ്റവും അവസാനത്തെ സ്റ്റോറി ആയിരുന്നു. ക്ഷെമ കുറവായ കാരണം ആവും ബ്രോ കാണഞ്ഞേ ?

പ്രോത്സാഹനത്തിന് നന്ദി ബ്രോ.. ഇനിയുള്ള ഭാഗവും പ്രതീക്ഷക്കൊത്തു ആക്കാൻ ഞാൻ ശ്രെമിക്കാം..

Ramshu • 10-06-2020 22:49

മച്ചാനെ ഇങ്ങനെ ഒരു അവസ്ഥയിൽ ഈ പാർട്ട്‌ അവസാനിപ്പിച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല സങ്കടം വന്നു അത്രക്കും മനസ്സിലേക്ക് ഈ സ്റ്റോറി കെയറി കൂടി കഴിഞ്ഞിരിക്കുന്നു....... നല്ല story??

അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഇടും എന്ന പ്രദീക്ഷയോടെ

Ramshu...... ?

J.. • 11-06-2020 00:07

വാക്കുകൾക്ക് നന്ദി Ramshu.. ?❤️

ആരാധകൻ • 10-06-2020 22:48

പെട്ടെന്ന് അടുത്ത പാർട്ട്‌ ഇട്ടില്ലെങ്കി ഇവിടെ കൊലപാതകം നടക്കും മച്ചാൻ പൊളി ആണ്, ?????❤

J.. • 11-06-2020 00:07

ഉടനെ വരും ബ്രോ.. ?❤️

MaX • 10-06-2020 22:45

താൻ എന്ത് മനുഷ്യനാടോ,, ഇങ്ങന്നെ കെയർലെസ്സ് ആയ ഒരു സാധനം... കുറച്ചു ഉത്തരവാദിത്തം വേണ്ടേ,..  ഇല്ലെങ്കിലും അടുത്തുള്ളപ്പോൾ അതിന്റെ വില മനസ്സിലാവതില്ല, പാവം കൊച്...
??കഥ സൂപ്പറാട്ടോ ???

J.. • 10-06-2020 23:57

ബ്രോ പറഞ്ഞത് സത്യമാണ്, അടുത്തുള്ളപ്പോൾ വില അറിയില്ല.. ഉത്തരവാദിത്തം ആണെങ്കിൽ തീരെ ഇല്ല, എന്റെ കാര്യം തന്നാ..

വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

Njan SK • 10-06-2020 22:34

super adipoli .. Ithu vayikkubol ullil entho pole feel cheyyunathu pole ... Next partinu katta waiting

J.. • 10-06-2020 23:50

വാക്കുകൾക്ക് നന്ദി ബ്രോ.. ?❤️

ഉടനെ തന്നെ വരും..

Dragon Fighter • 10-06-2020 22:28

Valare nalla story... Keep writing

J.. • 10-06-2020 23:50

വാക്കുകൾക്ക് നന്ദി.. ?❤️

Haridas • 10-06-2020 22:21

Dear Jobin, വല്ലാത്ത ഒരു അവസ്ഥയിൽ ആയി പോയി. അവരെക്കാൾ മനപ്രയാസം എനിക്ക് തോന്നുന്നു. ആഷ്‌ലിന്റെ പപ്പക്ക് ഒന്നും പറ്റല്ലേ എന്ന് പ്രാർത്ഥിക്കാം. അവരുടെ സ്നേഹം അവരെ ഒന്നിപ്പിക്കട്ടെ. Waiting for the next part.
Regards.

J.. • 10-06-2020 23:49

വാക്കുകൾക്ക് നന്ദി ബ്രോ... ?❤️

നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു..

ജോബിന്‍ • 10-06-2020 22:17

മനോഹരം....

J.. • 10-06-2020 23:48

താങ്ക് യൂ ബ്രോ.. ?❤️

നെപ്പോളിയൻ • 10-06-2020 22:12

??????

J.. • 10-06-2020 23:48

?❤️

തൃശ്ശൂർക്കാരൻ • 10-06-2020 21:50

❤️❤️❤️❤️❤️❤️❤️

J.. • 10-06-2020 22:02

❤️❤️❤️❤️❤️❤️❤️❤️

ഞാൻ ആരോ • 10-06-2020 21:42

സത്യത്തിൽ ഞാൻ ഈ കതയുടെ ആദ്യ ബാഗം വായിച്ചു കുടുങ്ങിയതാണ് വേറെ ഒന്നുക കൊണ്ടല്ല കാത്തിരിക്കാൻ വയ്യ? അടിപൊളി കഥ  അടുത്ത ബാഗം പെട്ടന്ന് ആക്ക് ബ്രോ

J.. • 10-06-2020 22:01

വാക്കുകൾക്ക് നന്ദി.. ?❤️

ഉടനെ ഉണ്ടാകും ബ്രോ..

Joker • 10-06-2020 21:34

Ingane vishamipiche nirthanayirunno
Pranayam vallatha oru feeling aane abide ithe pole onnum mindan pattande okke ayipovunnathe bayankara vishamam Ulla karya  athe enike nallanam ariya
Waiting for next part

J.. • 10-06-2020 22:00

സത്യത്തിൽ ഇതിലെ ഒരു പാർട്ട്‌ എന്റെ ജീവിതത്തിൽ സംഭവിച്ചത് തന്നാണ്. എനിക്ക് പക്ഷെ സെക്കന്റ്‌ ചാൻസ് കിട്ടിയില്ല. കഥാ നായകന് കിട്ടുമോ എന്ന് കാത്തിരിക്കാം..

വാക്കുകൾക്ക് നന്ദി.. ?❤️

വടക്കൻ • 10-06-2020 21:28

വാക്കുകൾക്ക് നല്ല ക്ഷാമം തോന്നുന്നു.  നോക്കിയിട്ട് ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് അഭിപ്രായം ഇല്ലാ....

J.. • 10-06-2020 21:58

അഭിപ്രായം എന്താണെങ്കിലും അറിയിക്കുക, ഞാൻ കാത്തിരിക്കാം.

വടക്കൻ • 10-06-2020 22:21

സുഹൃത്തേ പറയാൻ വാക്കുകൾ ഇല്ല എന്നത് ഒന്ന് modify ചെയ്തത് അണ്.... ??‍♂️

J.. • 11-06-2020 00:17

ഹിഹി.. സോറി ബ്രോ..
ഞാൻ laterally എടുത്തു പോയി..?

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. ?❤️

മാലാഖയുടെ കാമുകൻ • 10-06-2020 21:22

പ്രണയം ഒരു ഡ്രഗ് ആണ്.. വേരി സ്ട്രോങ്ങ് വൺ.. ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ.. ഇണക്കം, പിണക്കം ഒക്കെ നന്നായി എഴുതിയിരിക്കുന്നു.. ആൻഡ് ദുബായ് വല്ലാതെ ഇഷ്ടമുള്ള ഒരു സ്ഥലം ആണ്... പക്കാ റൊമാന്റിക് പ്ലെയ്സ്‌ തന്നെ..
അവർ ഒരുമിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്.. സ്നേഹത്തോടെ ❤️

J.. • 10-06-2020 21:57

വാക്കുകൾക്ക് നന്ദി MK..

ദുബായ് ഞാനും ഏറെ ഇഷ്ടപെടുന്ന സ്ഥലമാണ്, അധികം റൊമാൻസ് കളിച്ചു നടക്കാൻ ഒന്നും പറ്റിയില്ല എങ്കിലും..

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം..