Chapter Title : ആശുപത്രിവാസം 2 [ആനന്ദൻ]
ഞങ്ങൾ വരുമ്പോൾ വന്നാൽ മതി
രവി. അമ്മാവാ പണിക്കാർ ഇന്ന് വന്നില്ല ഒരു ചേച്ചി മാത്രമേ ഉള്ളു അപ്പോൾ കള പറിക്കണ്ട
ശേഖരൻ. അപ്പോൾ കപ്പക്ക് വളം ഇടാം. ഞാനും ഉണ്ടല്ലോ
രാജി. കഴിക്കാൻ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്
ശേഖരൻ. ശരി മോളെ
രവി. അമ്മാവാ ആ ചേച്ചിയുടെ പേര് ഗീത എന്നാ
ശേഖരൻ. കൂലി എത്രയാ
രവി. അൻപതു
ഞാൻ ഓർത്തു ഇവൻ തനി പിശുക്കൻ തന്നെ അറുപത എഴുപത്തു ആണ് എന്റെ ഭാഗത്തു ഒക്കെ ഇവിടെ ഇങ്ങനെ ആണോ. അല്പം ഇച്ഛഭാഗത്തോടെ ഞാൻ നിന്നു. രാജിയും പോയി ഇനി എങ്ങനെ തറവാട്ടിൽ ചെല്ലും പണിക്കാരി വരും അപ്പോൾ എങ്ങനെ
കുറച്ചുനേരം കഴിഞ്ഞു അയാൾ തോട്ടത്തിൽ പോകാൻ തയ്യാർ എടുത്തു. വളം ആണ് ഇടണ്ടേത് വളം തോട്ടത്തിൽ ഉള്ള വളപുരയിൽ ഉണ്ട്. പെട്ടന്ന് ഒരു ശബ്ദം കേട്ടു
ഇവിടെ ആരും ഇല്ലേ എന്ന ഒരു കിളിമൊഴി
ചെന്നപ്പോൾ കണ്ടു ഒരു മുതൽ അവൾ തന്നെ ഇന്നലെ താൻ വരുന്ന വഴിയിൽ കണ്ട ആ മാദകതിടബ് . അയാളുടെ കണ്ണ് വികസിച്ചു. ഇവൾ എന്താ ഇവിടെ
ശേഖരനദേഹം അല്ലെ. അവളുടെ കിളിമൊഴി
ശേഖരൻ വെളുക്കെ ചിരിച്ചുകൊണ്ട് അതെ എന്ന് പറഞ്ഞു
അവൾ പറഞ്ഞു ഞാൻ ഗീത എന്നെ മനസ്സിലായോ എന്റെ കെട്ടിയവൻ രവികുഞ്ഞിന്റെ വകയിലെ ഒരു ബന്ധുവാണ് . രാവികുഞ്ഞു പറഞ്ഞു വളം ഇടാൻ....
ശേഖരൻ. അതെ ഇടാം നീ വല്ലതും കഴിച്ചോ
ഗീത. അതെ കഴിച്ചു
ശേഖരൻ. എന്താ കഴിച്ചെ
ഗീത. കപ്പ
ശേഖരൻ. അത്
💬 Comments
View all comments