Chapter Title : ആശുപത്രിവാസം 2 [ആനന്ദൻ]
ഗ്യാസ് അല്ലെ നീ അകത്തു വാ ദോശ ഉണ്ട്
ശേഖരൻ വളരെയധികം നിർബന്ധിച്ചു എന്നിട്ട് ആണ് അവൾ അകത്തു വന്നത് ശേഖരൻ അവൾക്കു ദോശ കൊടുത്തു. അവൾ കഴിക്കുന്ന സമയത്തു അയാൾ അവളെ ഒന്ന് നോക്കി. ഒരു കറുപ്പ് ബ്ലൗസ് പിന്നെ കാപ്പി കളർ കൈലി അതിൽ വെളുത്ത പൂക്കൾ ഒരു വെള്ള തോർത്ത് മാറിൽ. അടുക്കള വശത്തു ഒരു ഡസ്ക് ഉണ്ട് ബെഞ്ചും അവിടെയാണ് വീട്ടുകാർ ഭക്ഷണം കഴിക്കാൻ ഇരിക്കാറുള്ളത്. അവിടെയാണ് അയ്യാൾ ഗീതയെ ഇരുത്തിയത്. കഴിച്ചുകൊണ്ടിരിക്കുന്ന അവളുടെ പിൻഭാഗത്തു ശേഖരന്റെ കണ്ണുകൾ ചെന്നു. ഹോ എന്തൊരു പിൻവടിവ്. കറുപ്പ് ബ്ലൗസ്സിൽ നിന്നു കറുപ്പ് ബ്രായുടെ ഷെയ്ഡ് തെളിഞ്ഞു കാണാം. അതിന്റെ ഹൂക്കിന്റെ ഭാഗം ബ്ലൗസിന്റെ പിന്ഭാഗത്തു പുറത്തേക്കു തള്ളി നിൽക്കുന്നു.അതുനോക്കി അയാൾ നിന്നു അയാളുടെ നോട്ടം അവൾ അറിഞ്ഞു പക്ഷെ എന്തുകൊണ്ടോ അവൾ അത് ആസ്വദിച്ചു. അയാൾ ഓ
ഇടയ്ക്കു ശേഖരൻ അവളുടെ കുടുംബത്തെപ്പറ്റി ചോദിച്ചു.
അവളെ പതിനെട്ടു കഴിഞ്ഞപ്പോൾ തന്നെ കെട്ടിച്ചു മുപ്പത്തിനാലു വയസുള്ള ബാലന്റെ കൂടെ നാല് വർഷം
ഭർത്താവ് ബാലൻ രണ്ടു മക്കൾ പെണ്മക്കൾ ആണ് ഒരാൾ എട്ടിൽ പഠിക്കുന്നു ഒരാൾ പ്രീഡിഗ്രി ഒന്നാം വർഷം. ഭർത്താവ് ബാലൻ ഒരു ചെറുകിട കച്ചവടക്കാരൻ ആണ് മലഞ്ചരക്ക് കച്ചവടം ആണ്. അതിൽ നിന്ന് കിട്ടുന്നത് അയാൾക്ക് കുടിക്കാൻ മാത്രമേ ഉള്ളു. വീട്ടു ചിലവ് ഇവൾ നടത്തണം. കച്ചവട സംബന്ധമായയി ഇടക്ക് ബാലൻ യാത്ര പോകാറുണ്ട് ആഴ്ചയിൽ രണ്ടു മൂന്നു ദിവസം. ബാക്കി ദിവസം വെള്ളം അടിച്ചു വീട്ടിൽ തന്നെ കിടക്കും. മക്കൾ
💬 Comments
View all comments