Chapter Title : ആശുപത്രിവാസം 4 [ആനന്ദൻ]
തന്നെ ഇട്ടു ആ ഇരുട്ടിനെ സാക്ഷിയാക്കി പണ്ണുവാൻ അയാൾ തീരുമാനിച്ചു
എന്നാൽ അവരെ തീർത്തും നിരാശയിൽ വീഴ്ത്തി അകലെ നിന്നു കുട ചൂടി ഒരു രൂപം. കൈയിൽ ഒരു മെഴുകുതിരി കത്തിച്ചു ചിരട്ട കൊണ്ട് മറച്ചു പിടിച്ചു ആ വെളിച്ചത്തിൽ വരുന്നു.
ബാലൻ....
ശേഖരന്റെ ചുണ്ടുകൾ തുടയിൽ മുത്തം ഇടുന്ന ഇക്കിളിയിൽ മുഖം ഒന്ന് വെട്ടിച്ചപ്പോൾ ആണ് ഗീത അത് കണ്ടത്
ബാലേട്ടൻ
അവളുടെ ശബ്ദം ആശങ്ക കൊണ്ട് നിറഞ്ഞു
സംഭവം മനസിലാക്കിയ ശേഖരൻ തന്റെ മുഖം അവളുടെ സാരിയുടെ ഇടയിൽ
വിടർത്തി മാറ്റി. ബാലന്റെ കൊല്ലാൻ ഉള്ള കലി ഉണ്ടായിരുന്നു ശേഖരന്
അയാൾ അവരുടെ അടുത്ത് എത്തി
എന്നാൽ അവരെ അയാൾ കണ്ടില്ല ശേഖരൻ അയാളെ വിളിച്ചു
ടാ ബാല
ബാലൻ. ആരിത് ശേഖരേട്ട....
ശേഖരൻ. വാടാ ഇവിടെ കയറി നിൽക്കൂ
ബാലൻ. ചേട്ടാ ഗീയെ കണ്ടോ അവൾ ആണ് ആദ്യം പോയത്
ശേഖരൻ. അവളെ അല്ലെ ഇത് ഗീതയെ ചൂണ്ടി അയാൾ പറഞ്ഞു
ബാലൻ അവളെ കണ്ടില്ല ഇരുട്ട് കാരണം
അവളെ കണ്ട അയാൾ അവിടെ കയറി നിന്നു ശേഖരൻ നടുക്കും ഗീത വലതു ഭാഗത്തും ബാലൻ വലതു ഭാഗത്തും നിന്നു
ബാലൻ. ചേട്ടനെ കണ്ടത് നന്നായി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു
ശേഖരൻ. ന്താടാ കാര്യം മടിക്കാതെ പറഞ്ഞോ
ബാലൻ. അത്....... ഗീതേ നീ പറയടി
ഗീത. അത് ഏട്ടൻ പറ
അവളുടെ ആ വിളിയിൽ തേൻ ഒലിക്കുന്നുണ്ടായിരുന്നു .കുറച്ചു മുൻപ് വരെ തൻ്റെ കൂടെ ആയിരുന്നു അവൾ
ഹോ എൻ്റെ പൊന്നോ
💬 Comments
View all comments