0%

Chapter Title : ആശുപത്രിവാസം 4 [ആനന്ദൻ]

Author : Kambikathakal Read All Parts 2.3K

എന്തൊരു അഭിനയം അവളുടെ ആ കേട്ടപ്പോൾ ശേഖരന് ചിരി വന്നു പോയി

ബാലൻ. എന്നാൽ ഞാൻ പറയാം

ശേഖരൻ . നീ പറയടാ ചെറുക്കാ

അയാളുടെ ആ വിളികേട്ടപ്പോൾ ബാലന് സമാധാനമായത് പോലെ തോന്നി

അയാൾ തൻ്റെ ആവശ്യം പറയുവാൻ തുടങ്ങി

ആ സമയം ശേഖരൻ തൻ്റെ കൈകൾ നീട്ടി നല്ലപോലെ മഴ പെയ്യുന്നു ,എന്നാൽ ഇടിയും മിന്നൽ ഒന്നും ഇല്ലാ

നല്ല ഇരുട്ട്

ശേഖരൻ തൻ്റെ വലതുകൈ നീട്ടി ഗീതയെ ദചുറ്റിപ്പിടിച്ചു അവൾ അല്പം ഭയത്തോടെ അയാളോട് ചേർന്ന് നിന്നു .അവൾ ബാലൻ നിക്കുന്ന ഭാഗത്തേക്ക് നോക്കി എന്നാൽ നല്ല ഇരുട്ട് മാത്രം ,അവൾക്കു ആശ്വാസം ആണ് ഉറപ്പായും ബാലന് കാണുവാൻ സാധിക്കില്ല താൻ ചെയ്യുന്നതും ഒന്നും

ശേഖരൻ തനറെ വലത്തേ കൈഗീതയുടെ ചുമലിൽ ഇട്ടു അവിടെ നിന്ന് അത് അവളുടെ വലത്തേ കൈയുടെ കക്ഷത്തിന്റെ ഇടയിലൂടെ കടന്നു ചെന്ന് ബ്ലൗസിൽ പൊതിഞ്ഞ വലത്തേ മുലയിൽ ഞെക്കി ഗീത തനറെ വികാരം കടിച്ചമർത്തിനിന്നു. അവളുടെ ബ്ലൗസിന്റെ ഇടയിലൂടെ കൈകൾ കടത്തി നോക്കി പക്ഷെ നടന്നില്ല അയാൾ അവിടെ ഞെക്കി. പിന്നെ അവളെ തന്നോട് ചേർത്ത് നിറുത്തി അവളെ അടിയിലേക്ക് താഴ്ത്തി. കാര്യം മനസിലാക്കിയ അവൾ

ഒന്ന് പുഞ്ചിരിച്ചു. എന്തിനു ആ ചിരി കാണുവാൻ ശേഖരന് സാധിച്ചില്ല ഇരുട്ട് അല്ലെ. നല്ല കട്ട ഇരുട്ട്.

ബാലൻ. ചേട്ടാ ഞാൻ അന്ന് കണ്ടപ്പോൾ പറഞ്ഞില്ലായിരുന്നോ കച്ചവടത്തിന് കൂടുതൽ സൗകര്യത്തിനു ഇവിടെ നിന്ന് താമസം മാറണം എന്ന്

ശേഖരൻ . ആ ഓർക്കുന്നു എന്റെ വീടിനു അടുത്ത് സ്ഥലം വിൽക്കാൻഉണ്ടോ

💬 Comments

View all comments