Chapter Title : ആശുപത്രിവാസം [ആനന്ദൻ]
കല്യാണം കഴിഞ്ഞ മാസങ്ങളിൽ ഞാൻ നല്ലപോലെ കളി തുടങ്ങി. എന്നാൽ എന്റെ താല്പര്യം പോലെ അവൾക്ക് ആ സമയത്ത് താല്പര്യം ഒന്നും ഇല്ലായിരുന്നു. എങ്കിലും എന്റെ ഇഷ്ടത്തിനു അവൾ നിന്നും തന്നു. കെട്ടുന്ന സമയത്തു ഒരു മെല്ലിച്ച സുന്ദരി ആയിരുന്നു. പക്ഷെ രണ്ടു പ്രസവിച്ചപ്പോൾ ഒരു മാദാലാസ പോലെ ആയിരുന്നു വണ്ണം ഒക്കെ വച്ചു.
അങ്ങനെ കല്യാണം കഴിഞ്ഞു ഒൻപതു വർഷം ആയി രണ്ടു മക്കൾ ആണ് ഒരാണും ഒരു പെണ്ണും. പെണ്ണ് ആണ് മൂത്തത് ഒന്നാം ക്ലാസ്സിൽ ആണ്, ചെറുക്കൻ മൂന്ന് വയസ്സ്, മക്കൾക്ക് ഞങ്ങളെ രണ്ടു പെരേക്കാളും ഇഷ്ടം എന്റെ അച്ഛനെയും അമ്മയെയും പിന്നെ എന്റെ അനിയൻ അവന്റെ ഭാര്യ ബിന്ദു എന്നിവരെ ആണ് അനിയനും ഭാര്യക്കും ഒരു കുഞ്ഞ് അതിനു ഒരു വയസ്സ് ആകുന്നു അവനു എന്റെ മക്കളെ ഇഷ്ടം ആയതു കൊണ്ട് അവർ മിക്കവാറും തറവാട്ടിൽ ആണ്. അനിയനും അവന്റെ ഭാര്യക്കും അവരെ വലിയ ഇഷ്ടം ആണ്.
പക്ഷെ ഇപ്പോൾ കൃഷി ജോലിയുടെ തിരക്ക് ഒക്കെ മൂലം ആണോ എനിക്ക് പതിയെ കളിക്കാൻ ഉള്ള ഉത്സാഹം പതിയെ പോയി. എന്റെ ഭാര്യ ആണെകിൽ ഇപ്പോൾ അവൾക്ക് നല്ല ലൈംഗിക താല്പര്യം ഉണ്ട്. ഇപ്പോൾ അവൾക്ക് 31 വയസ്സ് ഉണ്ട്. എനിക്ക് ഇപ്പോൾ 46 വയസ്സ് ഉണ്ട്. പഴയതു പോലെ ഞാൻ നേരിട്ട് കൃഷിപണി ചെയ്യുന്നില്ല നല്ലപോലെ ക്യാഷ് ഉണ്ടാക്കിയത് കൊണ്ടു പണിക്കാർ ഉണ്ട്. അങ്ങനെ ഒക്കെ ആയതു കൊണ്ട് പണി എടുക്കാത്തത് കൊണ്ടു ആകാം എനിക്ക് അല്പം ഷുഗർ, പ്രഷറ് തുടങ്ങിയ
💬 Comments
View all comments