Chapter Title : ആശുപത്രിവാസം [ആനന്ദൻ]
ചില്ലറ അസുഖങ്ങൾ ഒക്കെ വരുവാൻ തുടങ്ങി അതുകൊണ്ട് ഒക്കെ ആവണം ലൈംഗികമായി ഉള്ള താല്പര്യം ഒക്കെ പോയി
ഞങ്ങളുടെ വീടിന്റെ അടുത്ത് വീട് വന്നു അവിടെ താമസക്കാർ വന്നില്ല വരുന്നതിനു മുമ്പ് അവർക്ക് ഒരു ആശുപത്രി കേസ് വന്നു അതുകൊണ്ട് അവർ താമസം തുടങ്ങിയില്ല. ഒരു മൂന്നു നാലു മാസം ആകും
അങ്ങനെ ഒരു ദിവസം പണിക്കാർ കുറവ് ഉള്ള ഒരു ദിവസം. കൃഷി ആവവശ്യത്തിന് ഒരു പാഴ്മരം വെട്ടണ്ടേ ആവശ്യം വന്നു അതിനായി പണിക്കരെ മെനക്കെടുത്തെണ്ടാ എന്ന് വിചാരിച്ചു ഞാൻ തന്നെ വെട്ടാൻ തുടങ്ങി. എന്റെ കഷ്ടകാലം അവിടെ നിന്ന് തുടങ്ങി എന്ന് പറയാം മരം വീഴാതെ ഇരിക്കാൻ ഞാൻ ഒന്ന് മാറി. പക്ഷെ അവിടെ നിന്നും വീണു താഴെ വീണ എനിക്ക് പരിക്ക് പറ്റി എന്റെ ബോധം പോയി.
ബോധം തെളിഞ്ഞപ്പോൾ ആണ് മനസിലായത് ഞാൻ ഹോസ്പിറ്റലിൽ ആണ്. പിന്നെ ആണ് മനസിലായത് ഇടത്തെ കൈമുട്ട് എല്ലിന് പൊട്ടൽ ഉണ്ട്. പിന്നെ നല്ലപോലെ ശരീരത്തിന് ചതവ് ഉണ്ട്. എല്ലാംകൊണ്ടും അൽപ്പംകാലം ആശുപത്രിയിൽ കഴിയണം. പൊതുവെ പിശുക്കൻ ആണ് ഞാൻ. ഞാൻ ചികിത്സ തേടി ചെന്നത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ്. പക്ഷെ അത്ര കത്തി അല്ല ആ ഹോസ്പിറ്റൽ. ഒരു ചാരിറ്റി സൊസൈറ്റിയുടെ വക ആണ്. ഞാൻ ആദ്യം നോക്കിയത് വാർഡ് ആണ് പക്ഷെ നോക്കാൻ ഭാര്യ ആണ് കൂടെ ഉള്ളത് അതുകൊണ്ട് വാർഡിൽ നോക്കണ്ട എന്ന് വിചാരിച്ചു. പിന്നെ തനിയെ ഉള്ള റൂം വേണ്ട എന്ന് വിചാരിച്ചു. അപ്പോൾ ആണ് ഒരു റൂമിൽ
💬 Comments
View all comments