0%

Chapter Title : ആശുപത്രിവാസം [ആനന്ദൻ]

Author : Kambikathakal Read All Parts 1.6K

അതിനു ക്ലാസ്സ്‌ തുടങ്ങുവാൻ സമയം രണ്ടു മാസം ഉണ്ട്‌. അവരെ ഞാൻ പരിചയപ്പെട്ടത് മുതൽ അറിഞ്ഞത് ആണ്

പാറുവമ്മയും എന്റെ ഭാര്യയും ആയി നല്ല കമ്പനി ആയി. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു . പിന്നെ പാറുവമ്മ വീട്ടിൽ പോയി വീട് മാറ്റം അതുമായി ബന്ധപെട്ടു.

പകൽ പാറുവമ്മ വരും രാത്രിയിൽ കൊച്ചുമകൻ രാജേഷ്. ഞാൻ അന്ന് ആണ് അവനെ കാണുന്നത്. കണ്ടാൽ പതിനെട്ടു കഴിഞ്ഞു എന്ന് പറയില്ല. ഇരു നിറം ആരോഗ്യം ഉള്ള ശരീരം. ആകെ ഒരു നിശബ്ദ പ്രകൃതം.

അവൻ ഒരേ റൂമിൽ നിൽക്കുന്നത് കൊണ്ട് ആദ്യമാദ്യ അത്യാവശ്യം മിണ്ടുക ഒക്കെ ചെയ്യും

പിന്നെ അവൻ കമ്പനി ആയി.

ഞങ്ങൾ രണ്ടു പേർക്കും ഉള്ള ഫുഡ് ഒക്കെ അവൻ വാങ്ങി കൊണ്ടു വരും. രാത്രിയിൽ വന്നു കഴിഞ്ഞാൽ അവൻ വായന ആണ് അതിനുള്ള പുസ്തകം ഒക്കെ കൊണ്ടു വരും, നോവൽ, കഥകൾ അങ്ങെനെ ഒക്കെ

ബോർ അടിച്ചപ്പോൾ രാജി ഇവനോടെ പുസ്തകം ഒക്കെ വാങ്ങാൻ തുടങ്ങി. അങ്ങനെ അവനുമായി കമ്പനി ആയി കട്ട കമ്പനി അത് ഞാൻ വിചാരിച്ചതിലും വളരെ മുന്നിൽ ആയിരുന്നു അത് ഞാൻ അറിഞ്ഞില്ല. ഇവൻ രാത്രിയിൽ ഇരുന്നു പുസ്തകം വായിക്കുന്നത് ഇടക്ക് ഞാൻ കാണാറുണ്ട്. പിന്നെ അവന്റെ കൂടെ എന്റെ ഭാര്യ ഫുഡ്‌ വാങ്ങാൻ ഒക്കെ പോകും. ചിലപ്പോൾ ഇടുവാൻ ഉള്ള ഡ്രസ്സ്‌ എടുക്കാൻ ആയി അവൾ വീട്ടിൽ പോകും അവന്റെ കൂടെ ആണ് അവൾ ബസ് സ്റ്റാൻഡിൽ ഒക്കെ പോകുന്നെ. അങ്ങനെ ഒക്കെ അവൻ ചില്ലറ സഹായം ചെയ്യും

💬 Comments

View all comments