Chapter Title : ആശുപത്രിവാസം [ആനന്ദൻ]
അന്നൊരു ദിവസം രാത്രിയിൽ. എല്ലാവരും ഉറക്കം ആണ് അവന്റെ അപ്പൂപ്പൻ രാത്രിയിൽ കഴിക്കുന്ന മരുന്ന് അൽപ്പം സെഡേഷൻ ഉള്ളത് ഒക്കെ ആണ്. അയാൾ നല്ലപോലെ മയങ്ങും. പിന്നെ ഞാൻ കഴിക്കുന്നതും ഒരു വിധം അങ്ങനെ ഉള്ള മരുന്ന് ആണ്. എന്റെ കട്ടിൽ ചുമരിനോട് ചേർന്ന് ആണ് ബെഡിനു തൊട്ട്താഴെ ആണ്. രാജി കിടക്കുന്നതു അവിടെ കിടക്കാൻ തറയിൽ വിരിക്കുന്ന തരം ബെഡ് ആണ്.അതിന്റെ അപ്പുറം ഒരു കർട്ടൻ അത് തറയിൽ നിന്നു രണ്ടു ഇഞ്ച് പൊങ്ങി കിടക്കുന്നു അപ്പുറം അവിടെ രാജി കിടക്കുന്ന സെയിം സൈസ് വേറെ ബെഡിൽ ആണ് പാറുവമ്മ കിടക്കുന്നതു അതിനപ്പുറം ചുമരിനോട് ചേർന്നു കിടക്കുന്ന കട്ടിൽ അപ്പൂപ്പൻ.
കിടക്കുന്ന സമയത്തു ഞാൻ മരുന്നിന്റെ മയക്കത്തിൽ ആകുക ആണ്. അപ്പോൾ ഞാൻ ഒരു കാഴ്ച കണ്ടു രാജി അവൾ ചിരിക്കുന്നു അവൾ ചിരിക്കുന്നത് എന്തിനാണ് എന്ന് ചിന്തിക്കാൻ ഉള്ള അവസ്ഥായിൽ ആയിരുന്നില്ല ഞാൻ. ഒരു നീല ബ്ലൗസ് സും നീലയും കറുപ്പും ബോർഡർ ഉള്ള സാരി ആണ് ആണ് വേഷം. എന്റെ ഭാഗത്തു തിരിഞ്ഞു ആണ് കിടക്കുന്നതു അവൾ പുതപ്പ് പുതച്ചു ആണ് കിടക്കുന്നെ. ഇടക്ക് അവൾ എന്റെ നേരെ തല തിരിച്ചു നോക്കുന്നു അപ്പോൾ ഞാൻ കണ്ണടച്ച് കിടക്കും. ശേഷം അവൾ ചുണ്ടിൽ ഒരു ചിരിയും ആയി കിടക്കുന്നു. അവളുടെ മീതെ ആണ് ആ കർട്ടൻ നിൽക്കുന്നത് പിന്നെ മങ്ങിയ ഇരുട്ട് ആണ്. മഴ പെയ്യുന്നു അതുകൊണ്ട് കറന്റും ഇല്ലാ . അവളുടെ മാറിന്റെ ഭാഗത്തു എലികൾ ഓടുന്നപോലെ എന്തോയോ ഓടുന്നു
പിന്നെ
💬 Comments
View all comments