Chapter Title : ആശുപത്രിവാസം [ആനന്ദൻ]
ഞാൻ ഒന്ന് മയങ്ങി . അല്പസമയം കഴിഞ്ഞു ഉണർന്നു പക്ഷെ ശരീരം അനക്കാൻ വയ്യാത്ത അവസ്ഥ. എന്തൊക്കെയോ ശബ്ദം കേൾക്കുന്നു ചെളിയിൽ നിന്ന് കാൽ വലിച്ചുച്ചെടുക്കുന്ന പോലെ ശബ്ദം അത് തുടർച്ചയായി കേൾക്കുന്നു ചെറുതായി ആണ് കേൾക്കുന്നത്.പുറത്തു മഴ ഇരമ്പുന്നു നല്ല മഴ
പതിയെ മഴ ശാന്തമായി സമയം കടന്നുപോയി മയക്കം ഇരുന്ന കണ്ണ് ലൂടെ കണ്ടു വാരിപുതച്ച ഒരു രൂപം അറ്റാച്ച് ബാത്റൂമിൽ പോകുന്നു. കുറെ സമയം കടന്നു പോയി. രാജി അതിൽ നിന്ന് ഇറങ്ങുന്നു. അവൾ മുഖം ഒക്കെ കഴുകി മുടി മാടി ഒതുക്കി ആണ് വന്നത്.അവൾ എന്നെ നോക്കുന്നു പിന്നെ പതിയെ നിലത്തു വിരിച്ച ബെഡിൽ കിടന്നു. ഒരു ഇരുപതു മിനിറ്റ് കഴിഞ്ഞു അപ്പുറത്തെ കട്ടിലിന്റെ ഭാഗത്തു നിന്ന് ഒരു രൂപം എഴുനേറ്റു ബാത്‌റൂമിൽ പോകുന്നു. അത് രാജേഷ് ആണെന്ന് എനിക്ക് തോന്നി. നല്ലപോലെ കണ്ണിൽ മയക്കം വന്നത് കൊണ്ടു പിന്നെ ഞാൻ കിടന്നു
രാവിലെ ഞാൻ ഉണർന്നു അപ്പോൾ കണ്ടു രാജേഷ്. ഞാൻ വിചാരിച്ചു അപ്പോൾ ഇവൻ ആണോ ഇന്ന് പകൽ.പക്ഷെ അവൻ റെഡിയായി നിൽക്കുകക ആണ്.ഞാൻ അവനോട് ചോദിച്ചു അല്ല മോൻ ആണോ ഇന്ന് പകൽ. അതിനു അവൻ തന്ന മറുപടി എന്നെ ഒന്ന് സംശയിപ്പിച്ചു. ചേട്ടാ ഞാൻ ആയിരുന്നു ഇന്നലെ രാത്രിയിൽ. അമ്മൂമ്മ ഇന്ന് പകൽ ആണ്. അപ്പോഴേക്കും പാറുവമ്മ വന്നു.
അന്ന് പകൽ മുഴുവൻ ഞാൻ ചിന്തയിൽ ആയിരുന്നു. രാജേഷ് ആയിരുന്നു ഇന്നലെ രാത്രി ഉണ്ടയിരുന്നു എന്നത് സത്യം ആണ് എങ്കിൽ. ഇന്നലെ കേട്ട ശബ്ദം അത്
💬 Comments
View all comments