0%

Chapter Title : ആസിയുടെ ലോകം 1 [Asif]

Author : Kambikathakal Read All Parts 550

ശെരിയാക്കി കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു. കദീഷുമ്മ അടുക്കളയിലേക് തിരിച്ചു നടന്നു.ആസിഫ് ഇപ്പോൾ ഡിഗ്രി രണ്ടാം വർഷം ആണ്. കോളേജിൽ ഒക്കെ ഇടക്കെ പോകാറുള്ളു. പഠിത്തത്തിൽ വല്യ താല്പര്യം ഒന്നും ഇല്ല. കമ്പനി കൂടി നടക്കണം സിനിമക്ക് പൊവണം ഇതൊക്കെ ആണ് പരിപാടി.വീട്ടിൽ ആവശ്യത്തിന് വരുമാനം ഒക്കെ ഉള്ളത് കൊണ്ട് അവനു പഠിച്ചു ജോലിക്ക് പൊവണം എന്ന ചിന്തഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പെട്രോൾ അടിക്കാനും ചുട്ടീതിരിയാനും ഒക്കെ ഉള്ള പൈസ അവനു ഉമ്മാമ കൊടുക്കും. പറമ്പിൽ പണിക്കാറുള്ള ദിവസം അവനും ഒരു കയ്യാളായി അവിടെ ഉണ്ടാവണം എന്ന നിബന്ധന മാത്രെ കദീഷുമ്മ അവനോട് വെച്ചിട്ടുണ്ടായിരുന്നുള്ളു. അതവൻ ചെയ്യുന്നുമുണ്ട്.

കട്ടിലിൽ നിന്ന് എഴുന്നേറ്റ ആസി പതിയെ തോർത്തും എടുത്ത് തന്റെ വാഷ്റൂമിലേക് നടന്നു.കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ ശരീരം ഒന്ന് വീക്ഷിച്ചു. "തടി കുറച്ചു കൂടിയോ " അവൻ സ്വയം ചോദിച്ചു. "മ്മ്,.. കൂടിയിട്ടുണ്ട്. ഇന്ന് മുതൽ ഫുഡ്‌ അല്പം കുറക്കണം, ഒന്നൂടെ എക്സർസൈസ് തുടങ്ങണം ".ഇങ്ങിനെ കുറച്ചു നേരം കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം പറയുന്നതല്ലാതെ അതൊന്നും നടക്കുന്ന കാര്യം അല്ലെന്ന് അവനും അറിയാമായിരുന്നു. കുളിച് ഡ്രസ്സ്‌ മാറി ആസി പതിയെ താഴെ എത്തി.

"ഉമ്മാ.. ഫുഡ്‌ ആയോ "

"ഇല്ലെടാ,, നീ വന്നിട്ട് ആകാന്ന് വിജാരിച് നിക്കുവായിരുന്നു " ജമീല അവനെ ഒന്ന് കളിയാകികൊണ്ട് അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.ആസി ഒന്നും. മിണ്ടാതെ ടേബിളിൽ പോയി ഇരിന്നു. പ്ലേറ്റ് എടുത്ത് അതിലേക് ദോശ എടുത്തിട്ടു കഴിക്കാൻ തുടങ്ങി. അപ്പോയെക്കും ജമീല ചായയും ആയി അങ്ങോട്ട് വന്നു.

💬 Comments

View all comments