0%

Chapter Title : ആസിയുടെ ലോകം 1 [Asif]

Author : Kambikathakal Read All Parts 552

"ഇന്ന് എങ്ങോട്ടാ,, കോളേജിൽ പോകാൻ ഉദ്ദേഷിക്കുന്നുണ്ടോ പൊന്നുമോൻ." "ഏയ്, ഒരു മൂഡില്ല. ഇനി നാളെ നോകാം ' ആസി ഉമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"നീ ഇളിക്കണ്ട കേട്ടോ, അടുത്ത കൊല്ലം നീ ഫീസ് എന്നും പറഞ്ഞു വാ.. വെറുതെ പൈസ കൊടുക്കാൻ വേണ്ടി നീ ഇടക്ക് മാത്രം കോളജിൽ പോവണ്ട."

" ഉമ്മാമാ.. ഇതാ ഉമ്മ പറയുന്ന കേട്ടോ.. അടുത്തകൊല്ലം കോളേജിൽ പോവണ്ട എന്ന്.. " ആസി അങ്ങോട്ട് കയറിവന്ന ഉമ്മാമയോട് പരാതി പറഞ്ഞു.

"അതിനു നീ ഇക്കൊല്ലം എത്ര ദിവസം പോയി.. എന്നിട്ടല്ലേ അടുത്ത വർഷം " കദീഷുമ്മ അവനെ കളിയാക്കികൊണ്ട് പറഞ്ഞു. "ഓഹോ.. അപ്പൊ ഇ കാര്യത്തിൽ നിങ്ങൾ ഒറ്റ ടീം ആണല്ലേ " ഇതും പറഞ്ഞു ആസി മിണ്ടാതെ ഇരുന്ന് ഫുഡ്‌ അടിച്ചു.ജമീലയും ഉമ്മയും അവിടെ സംസാരിച്ചു കൊണ്ടിരുന്നു. അപ്പോയെക്കും ഫുഡ്‌ കയിച് ആസി പതിയെ എണീറ്റു പോയി. ഫുഡ്‌ കഴിച്ചു കഴിഞ്ഞാൽ പിന്നെ ബൈക്കും എടുത്ത് നേരെ ജംഗ്ഷനിൽ ഉള്ള ഒരു കടയിൽ പോയി ഇരിക്കൽ ആണ് ആസിയുടെ സ്ഥിരം പരിപാടി.

അപ്പോയെക്കും അവിടെ അവന്റെ ചങ്ക് ആയ സമീർ അവനെയും കാത്ത് അവിടെ എത്തിയിട്ടുണ്ടാവും. അവിടെ കത്തി അടിച്ചിരിക്കലും സിഗരറ്റ് വലി ഒക്കെ കഴിഞ്ഞു ചോർ കഴിക്കാൻ ആകുമ്പോയേക്കെ എനി ആസി മടങ്ങി വീട്ടിലോട് പോവാറുള്ളു.ഒരു രണ്ടര ആയപ്പോ ആസി പതിയെ എണീറ്റു.

"ടാ,, വിശക്കുന്നു.. വിട്ടാലോ "

"ആഹ്, രണ്ടര ആയി. കഴിച്ചിട് ഇറങ്ങുന്നുണ്ടോ " സമീർ ഒന്ന് വാച്ച് നോക്കി എഴുന്നേറ്റ് ആസിയോട് ചോദിച്ചു. "

💬 Comments

View all comments