0%

Chapter Title : ആതിര 1 [Jithin]

Author : Kambikathakal Read All Parts 1.1K

നോക്കുമോ. അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആതിര വന്നു.

"എടോ അപ്പോ ഇനി നാളെ കാണാം ഞാൻ പോട്ടെ"

"താൻ എങ്ങനെ ആണ് പോകുന്നത്?"

"ബസ്സിന് പോണം"

"ഞാനും ആ വഴിക്കാണ്, വേണേൽ ഞാൻ കൊണ്ടക്കാം"

"അയ്യോ അതൊന്നും വേണ്ട, എന്തിനാ വെറുതെ"

"അതൊന്നും പറഞ്ഞാൽ പറ്റില്ല, താൻ വാ"

അങ്ങനെ ഞങ്ങൾ രണ്ടുപേരും എൻ്റെ വണ്ടിയിൽ അവളുടെ വീട് ലക്ഷ്മാക്കി നീങ്ങി.

അങ്ങനെ ഞങ്ങൾ അവളുടെ വീടിൻ്റെ മുന്നിൽ എത്തി. നല്ല വലിയ ഒരു രണ്ടുനില വീട്.

"അകത്തേക്ക് വരുന്നില്ലേ?" അവളാണ്

"ഏയ് പിന്നെ ഒരിക്കലാവാം"

"താൻ വാടോ"

"എന്നാ ശരി ഞാൻ വരാം"

അങ്ങനെ ഞാൻ അവളുടെ വീടിൻ്റെ അകത്തേക്ക് കയറി. അവളുടെ അച്ഛൻ പുറത്ത് തന്നെ ഉണ്ടായിരുന്നു. എന്നെ എല്ലാവർക്കും പരിചയപെടുത്തികൊടുത്തു. അങ്ങനെ ഞങ്ങൾ അവളുടെ റൂമിലേക്ക് പോയി. എത്ര മനോഹരമായാണ് അവൾ ആ റൂം വച്ചിരിക്കുന്നത്.

"എനിക്ക് അകത്തേക്ക് വരാമോ?"

"വന്നോളൂ"

"ഇതാണോ അമ്മ പറഞ്ഞ ഫ്രണ്ട്"

"അതെ. ജിത്തു ഇത് എൻ്റെ അനിയത്തി അമ്മു."

"ഹായ്"

"ഹായ്"

"അമ്മു എന്ത് ചെയ്യുന്നു?"

"ഞാൻ ഡിഗ്രീ സെക്കൻ്റ് ഇയർ"

"ഇവൾ പഠിച്ച കോളജിൽ തന്നെ ആണോ?"

"അതെ. എന്നാ നിങ്ങൾ മിണ്ടി ഇരിക്ക് ഞാൻ പോട്ടെ കുറച്ച് വർക് ഉണ്ട്"

"ശരി എന്നാ"

അങ്ങനെ കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങി.

വീട്ടിൽ എത്തി കുളിച്ച് റെഡിയായി ഫുഡ് ഒക്കെ കഴിച്ച്. അപ്പോളേക്കും ഫോൺ ഫുൾ ചാർജ് ആയി. ചുമ്മ WhatsApp ഒക്കെ എടുത്തു status

💬 Comments

View all comments