Chapter Title : ആതിര 1 [Jithin]
ഞാൻ അവരോടൊപ്പം ഓഫീസിൽ പോയി ഇരുന്നു. ഇടക്കിടക്ക് അവർ കുനിയുമ്പോൾ അവരുടെ ചാല് നോക്കി ഇരുന്നു ഞാൻ. അത് അവരും അറിയുന്നുണ്ടെന്ന് എനിക്ക് തോന്നി. അപ്പൊൾ ആണ് ആതിര കയറി വന്നത്.
"നമുക്ക് തുടങ്ങിയാലോ? ചേച്ചി വരുന്ന മുമ്പ് ഇയാൾ എനിക്ക് കുറച്ച് ബേസിക്സ് പറഞ്ഞു താ"
ഞാൻ അവളോടൊപ്പം പോയി. ഞങ്ങൾ രണ്ടുപേരും ഒരു സിസ്റ്റത്തിൽ തന്നെ ഇരുന്ന് ഞാൻ അവൾക്ക് ഓരോ കര്യങ്ങൾ പഠിപ്പിച്ച് കൊടുത്തു. "ആരായിരുന്നു രാവിലെ ഫോണിൽ?" അവൾ ഒന്നും മിണ്ടിയില്ല.
"വല്ല റിലേഷൻ വല്ലതും ആണെങ്കിൽ താൻ പറഞ്ഞോളൂ"
"അത്.... പിന്നെ......"
"താൻ പറയെടോ ഇന്നലെ വിളിച്ച ആൾ തന്നെ ആണോ ഇതും"
"അത് ഞാൻ പറയാം ഇപ്പൊൾ അല്ല സമയം ആവട്ടെ"
"ശരി എന്ന നമുക്ക് ഇത് നോക്കാം"
അങ്ങനെ ഞങ്ങൾ കുറച്ച് ബേസിക്സ് ഒക്കെ നോക്കി ഇരുന്നു. അപ്പൊൾ അശ്വതി ചേച്ചി വന്നു.
"രണ്ടാളും കൊള്ളാലോ. എൻ്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല"
"ഞങ്ങൾക്ക് അറിയാമെങ്കിലും അത് ചേച്ചി പറഞ്ഞ് തരുന്നതല്ലെ അതിൻ്റെ ശരി" ഞാൻ പറഞ്ഞു.
"എന്നാൽ വാ നമുക്ക് തുടങ്ങാം"
അങ്ങനെ ചേച്ചി ഓരോന്ന് പഠിപ്പിക്കാൻ തുടങ്ങി. ഇടക്കിടക്ക് ഞാൻ തെറ്റികുമ്പോൾ അശ്വതി ചേച്ചി അത് ചെയ്തു തരും. അറിയാതെ ആണോ അതോ ഇനി മനപ്പൂർവം ആണോ എന്ന് അറിയില്ല ചേച്ചിയുടെ മലകൾ എൻ്റെ ദേഹത്ത് തട്ടിക്കുന്നുണ്ടായിരുന്നു. എനിക്ക് എന്തൊക്കെയോ പോലെ തോന്നി. ഇനി ചേച്ചിക്ക് എന്നോട്. ഏയ് അങ്ങനെ വരാൻ വഴി ഇല്ല. എന്തായാലും ഇത്ര നല്ല ഒരു സുന്ദരി തൊട്ടടുത്തുളളപ്പോൾ ആരെങ്കിലും ഇതിനെ
💬 Comments
View all comments