0%

Chapter Title : ആതിര 1 [Jithin]

Author : Kambikathakal Read All Parts 1.1K

ചേച്ചി ചുമ്മാ"

"നീ നേരത്തെ വന്നത് നന്നായി ഈ ഷട്ടർ പൊക്കാൻ ആളായല്ലോ"

"നടന്നത് തന്നെ" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു

"എടാ പ്ലീസ് നീ ഒന്ന് എൻ്റെ കൂടെ ഒന്ന് പിടിച്ച് തന്നാൽ മതി"

"ആഹ് ശരി എന്നാ വാ" അങ്ങനെ ഞങ്ങൾ രണ്ടുപേരും ഷട്ടർ പൊക്കാൻ തുടങ്ങി.

അപ്പൊൾ ആണ് അത് എൻ്റെ കണ്ണിൽ പെട്ടത്.ഇത്രയും ദിവസം എന്നെ ബാക്ക് കാണിച്ച് കൊതിപിച്ച അശ്വതി ചേച്ചിയുടെ ചാല്. അത് ആ കറുത്ത ചുരിദാറിൻ്റെ വിടവിലൂടെ നല്ല വ്യക്തമായി കാണാം. വെളുത്ത് സുന്ദരമായ അവരുടെ മാറ് കണ്ട് ഞാൻ കൊതിച്ച് നിന്നു.

"നീ ആള് കൊള്ളാലോ" അശ്വതി ചേച്ചി ആണ്. ഞാൻ ചാല് നോക്കി നിന്നത് അവർ കണ്ടു. "അത് പിന്നെ ചേച്ചീ ഞാൻ…."

"നീ ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി. അപ്പൊൾ ഇതായിരുന്നല്ലെ മനസ്സിൽ"

"ചേച്ചീ ഞാൻ അറിയാതെ"

"ഇവളെ കാണാൻ വേണ്ടി ആണല്ലേ നീ നേരത്തെ വന്നത്, കള്ളാ" അപ്പൊൾ ആണ് ഞങ്ങളുടെ അടുത്തേക്ക് വരുന്ന ആതിരയെ ഞാൻ കണ്ടത്.

"എന്താടോ ഒരു രണ്ടുപേരുംകൂടി ഒരു ചുറ്റിക്കളി" ഞങ്ങളെ കളിയാകുന്നപോലെ അവൾ പറഞ്ഞു.

"ഞാൻ ചേച്ചിയെ ഇത് തുറക്കാൻ.."

"മതി മതി. അല്ലാ താൻ എന്നും വൈകി ആണ് വരാറ് എന്നാണല്ലോ ചേച്ചി പറഞ്ഞത്, ഇന്നെന്ത ഇത്ര നേരത്തെ".

"അത് ഒരു ചേഞ്ച് ആവം എന്ന് കരുതി" അവൾക്ക് അപ്പൊൾ ഒരു ഫോൺ കോൾ വന്നു. ഇപ്പൊ വരാം എന്ന് പറഞ്ഞ് അവൾ പോയി

ഞാനും ചേച്ചിയും മുകളിലേക്ക് കയറി പോയി.

💬 Comments

View all comments