Chapter Title : ആതിര [സുനിൽ]
യുവതിയും അപകടത്തിൽ കൊല്ലപ്പെട്ടു......
ഒപ്പം മരണമടഞ്ഞ രണ്ടു പേരുടെയും പാസ്പ്പോർട്ട് സൈസ് ഫോട്ടോയും!
ഫോട്ടോയിൽ ഇരുന്ന് എന്നെനോക്കി പുഞ്ചിരിക്കുന്ന ആതിരയെ ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു........
"""എനിക്കിപ്പ പഴേപോലൊന്നും ഇങ്ങനെ വരാൻ സാധിക്കില്ല ട്ടോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് മാത്രാ...""""
എന്ന ആതിരയുടെ ആ വാക്കുകൾ അവൾ മരിച്ചത് അല്ലാതെ ആ ദിവസത്തിന് മറ്റ് വല്ല പ്രത്യേകതയും ഉണ്ടോ എന്നുകൂടി ഞാൻ ഒന്ന് അന്വേഷിച്ചു നോക്കി.....
അവൾ മരിച്ച ദിവസവും മുപ്പെട്ട് വെള്ളിയും ഒത്ത് വന്ന ദിവസം ആയിരുന്നു ഇന്നലെ....!!!!!
******************************
💬 Comments
View all comments