Chapter Title : ആതിര തമ്പുരാട്ടി [മാജിക് മാലു]
വരെ ഒരു പുരുഷനും കയറി വരാൻ ധൈര്യം ഇല്ലാത്ത ഈ കോവിലകത്തെ ഇളമുറ തമ്പുരാട്ടിയുടെ അന്തപുരത്തിൽ ഞാൻ വന്നില്ലേ, അപ്പോൾ അതിൽ ഒന്നും കാര്യം ഇല്ല...... ഒന്ന് മാത്രം ഞാൻ പറയാം .... “ഞാൻ ഈ ലോകത്തു തമ്പുരാട്ടിയെ ഇഷ്ടപെടുന്ന ഏറ്റവും വലിയ ആൾ എന്ന് വേണമെങ്കിൽ കരുതിക്കോളൂ”.
അതും പറഞ്ഞു സൈഫ് തമ്പുരാട്ടിയുടെ കൺ മുന്നിൽ നിന്നും അപ്രത്യക്ഷമായി, ജീവിതത്തിൽ ഇന്നേ വരെ ആരോടും തോന്നാത്ത എന്തോ ഒന്ന് തമ്പുരാട്ടിക്ക് അവനോട് അപ്പോൾ തോന്നി.... സൈഫ് താഴെ ഇറങ്ങിയതും അച്ചു വന്നു അവനെ വിളിച്ചു.
അച്ചു : - ഡാ.... പൊട്ടാ നീ എവിടെ ആയിരുന്നു....? !
സൈഫ് : - അഹ് നീ എന്തോന്ന് ആയിരുന്നു പറഞ്ഞത്? കോലോത്തെ തംബ്രാക്കൻ മാർ എന്ത് ചെത്തിക്കളയും എന്ന്?
അച്ചു : - കയ്യും കാലും... !
സൈഫ് : - ആണോ, എന്നാ നോക്കിക്കേ..... എനിക്ക് കയ്യും കാലും ഉണ്ടോന്ന്?
അച്ചു : - അതിന് നീ തെറ്റ് ഒന്നും ചെയ്തില്ലലോ.? !
സൈഫ് : - ചെയ്തല്ലോ!!
അച്ചു : - എന്ത്?
സൈഫ് : - (അച്ചുവിനെ ചേർത്ത് പിടിച്ചു പറഞ്ഞു) ഞാൻ ഈ കോലോത്തെ ഇലമുറ തമ്പുരാട്ടിയുടെ അന്തപുരത്തിൽ കയറി.
അച്ചു : - (എന്നെ നോക്കി എന്നിട്ട്) ഹഹഹ ഹഹഹ ഹഹഹ ഹാഹാ ഹാഹഹ ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ.
സൈഫ് : - ഡാ കോപ്പേ നിർത്തു നിന്റെ കുലച്ചിരി.... (എന്നിട്ട് സൈഫ് അവന്റെ
💬 Comments
View all comments